HOME
DETAILS

സിഐഎസ്എഫിൽ കോണ്‍സ്റ്റബിളാവാം; പത്താം ക്ലാസ് വേണം; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
February 14 2025 | 14:02 PM

cisf constable recruitment 2025 sslc qualified candidates can apply

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐഎസ്എഫ്)ൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ആകെ 1124 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 4 വരെ ഓൺലൈൻ അപേക്ഷ നൽകുക. 

തസ്തിക & ഒഴിവ്

സി ഐഎസ്എഫിൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) റിക്രൂട്ട്‌മെന്റ്. ആകെ 1124 ഒഴിവുകൾ. 

കോൺസ്റ്റബിൾ/ ഡ്രൈവർ = 845 ഒഴിവുകൾ.

കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) = 279 ഒഴിവുകൾ. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

21 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

കോൺസ്റ്റബിൾ/ ഡ്രൈവർ

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. ഉദ്യോഗാർഥികൾക്ക് ഹെവി അല്ലെങ്കിൽ ട്രാൻസ്‌പോർട്ട് വെഹിക്കിൾ ലൈസൻസ് വേണം. കൂടെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും വേണം. 


കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) 

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

ഉദ്യോഗാർഥികൾക്ക് ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് വേണം. 

അപേക്ഷ ഫീസ്

ജനറൽ, ഒബിസി ഉദ്യോഗാർഥികൾക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവർ ഫീസടക്കേണ്ടതില്ല. ഓൺലൈനായി പണമടയ്ക്കാം. 

അപേക്ഷ

താൽപര്യമുള്ളവർ കേന്ദ്ര പ്രതിരോധ സേനയായ സി ഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. സംശയങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

cisf constable recruitment 2025 sslc qualified candidates can apply



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  a day ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  a day ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  a day ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  a day ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  a day ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  a day ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  a day ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  a day ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  a day ago