HOME
DETAILS

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത് മനസിരുത്തി തന്നെയാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

  
February 18 2025 | 08:02 AM

half price scam- high court questioned for file case against -justice-c-n-ramachandran-nair

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മനസിരുത്തിയാണോ കേസെടുക്കാന്‍ പൊലീസ് തീരുമാനമെടുത്തതെന്ന് കോടതി ചോദിച്ചു. 

ഭരണഘടനാ പദവി വഹിച്ച ആള്‍ക്കെതിരെയാണ് കേസെടുത്തത്. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കും. വസ്തുതകള്‍ പരിശോധിച്ചിരുന്നോ എന്നും തെളിവുകളുണ്ടെങ്കില്‍ അറിയിക്കൂവെന്നും  കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തത് പൊലീസ് നടത്തിയ അധികാര ദുര്‍വിനിയോഗമാണെന്നും ജുഡീഷ്യറിയിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ഗൂഡലക്ഷ്യത്തോടെ എടുത്ത കേസാണെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് പൊലിസിനോട് വിശദീകരണം തേടി. കേസെടുക്കാന്‍ ആധാരമായ തെളിവുകള്‍ സഹിതം ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹരജി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. മനസ്സിരുത്തി തന്നെയാണ് നടപടി സ്വീകരിച്ചതെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌കാന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍, സാഹിലിന് കഞ്ചാവ്; മീററ്റില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി 

National
  •  2 days ago
No Image

ദേശീയ താൽപ്പര്യത്തിന് ഉചിതമല്ല; ഡെമോക്രാറ്റിക് എതിരാളികളുടെ സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ്

International
  •  2 days ago
No Image

ഏപ്രിൽ ഒന്നിന് മുമ്പ് പുതിയ ടോൾ നയം നടപ്പാക്കും; കേന്ദ്ര ഗതാഗത, മന്ത്രി നിതിൻ ഗഡ്കരി

National
  •  2 days ago
No Image

വെക്കേഷന് ഇനി ട്രെയിനില്‍ പോവാം... അവധിക്കാല പ്രത്യേക തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ

Kerala
  •  2 days ago
No Image

അമ്മക്ക് എങ്ങനെ തോന്നി; കുറുപ്പംപടി സഹോദരിമാരെ പീഡിപ്പിച്ച കേസിൽ നിർണ്ണായക മൊഴി

Kerala
  •  2 days ago
No Image

മഴയോട് മഴ, ചൂടോട് ചൂട്, ശൈത്യം അകലുന്നു; കേരളത്തിൽ അതിവേഗ കാലാവസ്ഥാ വ്യതിയാനം 

Kerala
  •  2 days ago
No Image

ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി, 60 ലക്ഷം പേർക്ക് ആശ്വാസം വ്യാഴാഴ്ച മുതൽ പെൻഷൻ വീടുകളിലേക്ക്!

Kerala
  •  2 days ago
No Image

നട്ടെല്ല് വേണമെന്ന് മന്ത്രി ബിന്ദു; ചുട്ട മറുപടിയായി ആശമാർ, വീണ്ടും പോര്

Kerala
  •  2 days ago
No Image

കുരുക്കിട്ട് പൂട്ടാൻ എക്‌സൈസും: പിടിവീണത് കോടികളുടെ ലഹരികൾക്ക്

Kerala
  •  2 days ago
No Image

വിവാദത്തിലായി സജി ചെറിയാൻ; പരാമർശം അതിരു കടന്നോ ?

Kerala
  •  2 days ago