HOME
DETAILS

ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; കവർച്ചക്കാർക്കൊപ്പം വീട്ടുജോലിക്കാരി രക്ഷപ്പെട്ടു

  
Web Desk
February 19 2025 | 13:02 PM

House wife tied up and robbed of gold and cash in Alappuzha

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. മാമ്പുഴക്കരയിലെ വേലിക്കെട്ടിൽ കൃഷ്ണമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. മൂന്നര പവൻ സ്വർണവും 36,000 രൂപയുമാണ് മോഷണം പോയത്. ഇതിനു പുറമേ എടിഎം കാർഡ് ഓട്ടുപാത്രങ്ങൾ എന്നിവയും മോഷണം പോയി. 62കാരിയായ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

മോഷണം നടത്താനായി നാല് പേരാണ് എത്തിയിരുന്നതെന്നും കവർച്ച നടത്തിയ ശേഷം വീട്ടുജോലിക്കാരിയും ഇവർക്കൊപ്പം രക്ഷപ്പെട്ടെന്നും കൃഷ്ണമ്മ പറഞ്ഞു. രാത്രി അടുക്കള വാതിലിലൂടെ നാലുപേർ വീടിനകത്ത് കടക്കുകയും തന്നെ കെട്ടിയിട്ട് അലമാര തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്നും കൃഷ്ണമ്മ പറഞ്ഞു. മോഷ്ടാക്കൾ തന്നെ അടിച്ചുവെന്നും ഇതിന് പിന്നാലെ തൻ്റെ ബോധം നഷ്ടപ്പെട്ടുവെന്നും വീട്ടമ്മ വ്യക്തമാക്കി. സംഭവത്തിനുശേഷം വീട്ടുജോലിക്കാരി മോഷ്ടാക്കൾക്കൊപ്പം പോയത് തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം

National
  •  2 days ago
No Image

യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം

uae
  •  2 days ago
No Image

വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു

Cricket
  •  2 days ago
No Image

സോഷ്യൽ മീഡിയ ഉപയോ​ഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും

uae
  •  2 days ago
No Image

കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ

uae
  •  2 days ago
No Image

റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ

Football
  •  2 days ago
No Image

യുഎഇയിലെ ഈദുല്‍ ഫിത്തര്‍ അവധി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവോ?...

uae
  •  2 days ago
No Image

സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

വിസിറ്റ് വിസയില്‍ നിര്‍ണായക മാറ്റവുമായി സഊദി; സിംഗിള്‍ എന്‍ട്രിയോ മള്‍പ്പിള്‍ എന്‍ട്രിയോ എന്നിനി എംബസികള്‍ തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര്‍ ആശങ്കയില്‍

Saudi-arabia
  •  2 days ago

No Image

പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍ 

Business
  •  2 days ago
No Image

ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്‍ജ പൊലിസ്; വേഷം കെട്ടിച്ച യാചകന്‍ ഒറ്റമണിക്കൂറില്‍ സമ്പാദിച്ചത് 8600 രൂപ

uae
  •  2 days ago
No Image

'മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്തുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു'; മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്താനുള്ള ലൈസന്‍സ് നേടിയ ആദ്യ വനിത, അറിയാം നദാ അല്‍ ഗാംദിയെക്കുറിച്ച്‌

Saudi-arabia
  •  2 days ago
No Image

യുഎഇയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇന്നുതന്നെ നിങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം

uae
  •  2 days ago