HOME
DETAILS

ഹുക്കുഷിമയിലെ വര്‍ത്തമാനങ്ങള്‍.......

  
backup
September 03 2016 | 17:09 PM

%e0%b4%b9%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b7%e0%b4%bf%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be

ഹുക്കുഷിമ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദുരന്തത്തിന്റെ പ്രതീകമാണ്. ഭൂമികുലുക്കവും സുനാമിയും എല്ലാം ആഞ്ഞടിക്കുന്ന ജപ്പാനിലെ ഹുക്കുഷിമ മേഖലയിലെ കടല്‍ സഞ്ചാരികളുടെ ജീവിതം ദുരന്തങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അതിജീവനത്തിന്റ വഴിയിലാണ്.

അവര്‍ റൈഡ് നടത്തുന്നത് റേഡിയോ വികിരണത്തിനു മുകളിലൂടെയാണ് കാരണം ഹുക്കുഷിമയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. 2011-മാര്‍ച്ച് ഉച്ചക്ക് രണ്ട് മണിക്ക് സുനാമി തിരമാലകള്‍ ഹുക്കുഷിമയില്‍ ആഞ്ഞടിക്കുകയും അതിനെ തുടര്‍ന്ന് റിക്ടര്‍ സ്‌കയിലില്‍ 9.0 അടയാളപെടുത്തിയ ഭൂചലനം ഹുക്കുഷിമയില്‍ ഉണ്ടാകുന്നത്. 18000 ത്തോളം പേര്‍ മരിക്കുകയും 2000ത്തോളം പേരെ കണ്ടത്താനായിട്ടുപോലുമില്ലാത്ത ദൂരന്തമാണ് അന്നുണ്ടായത്.

ചോര്‍ണോബില്‍ ആണവദുരന്തത്തിന് സമാനമായ ദുരന്തത്തിന് ശേഷം ഹുക്കുഷിമയിലെ ആണവനിലയത്തില്‍ 50000 പേര്‍ ജോലിയെടുക്കുന്നുണ്ട്. ആണവചോര്‍ച്ച ഇതുവരെയും പൂര്‍ണമായും തടയാനായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഹുക്കുഷിമയിലെ മണ്ണിലും ജലത്തിലും റേഡിയേഷന്‍ വ്യാപകമാണ്. എന്നിട്ടും ഇവിടങ്ങളില്‍ ജീവിക്കുന്നവരുടെ കാര്യം അത്ഭുതമാണ്... അവിടങ്ങളിലെ ചില കാഴ്ചകളിലൂടെ....................

[gallery link="file" columns="1" size="large" ids="97067,97060,97061,97068,97062,97063,97070,97066,97071,97069"]

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago