HOME
DETAILS

റമദാനിൽ പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തനസമയം ദീർഘിപ്പിച്ച് ദുബൈ; കൂടുതലറിയാം

  
Abishek
February 27 2025 | 14:02 PM

Dubai has extended the operating hours of its parks and entertainment facilities during Ramadan

റമദാനിൽ പൊതു പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. സമൂഹ മാധ്യമത്തിലൂടെയാണ് ദുബൈ മുനിസിപ്പാലിറ്റി പുതിയ പ്രവർത്തന സമയം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
  
"റമദാൻ മാസത്തിൽ ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പൊതു പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പരിശോധിക്കാം. വൈവിധ്യമാർന്ന റമദാൻ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" വെന്നും ദുബൈ മുൻസിപ്പാലിറ്റി സമൂഹ മാധ്യമത്തിൽ കുറിച്ചു.

 

 

പാർക്കുകളും സമയക്രമവും

മുഷ്‌രിഫ് പാർക്ക്, അൽ ഖോർ പാർക്ക്, സബീൽ പാർക്ക് : രാവിലെ 9 മുതൽ രാത്രി 11 വരെ.

മുഷ്‌രിഫ് നാഷണൽ പാർക്ക്, മംസാർ പാർക്ക് : രാവിലെ 8 മുതൽ രാത്രി 10 വരെ.

സഫ പാർക്ക് : ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ.

ചിൽഡ്രൻസ് സിറ്റി : തിങ്കൾ മുതൽ വെള്ളി വരെ (രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ), ശനി, ഞായർ (രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ).

മുഷ്‌രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ഏരിയ : രാവിലെ 6 മുതൽ രാത്രി 11 വരെ.

ഖുർആൻ പാർക്ക് : രാവിലെ 8 മുതൽ രാത്രി 10 വരെ.

കേവ് & ഗ്ലാസ് ഹൗസ് : ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ.

മൗണ്ടൻ ട്രാക്ക് (ഖുർആനിക് പാർക്ക്) : രാവിലെ 6 മുതൽ വൈകുന്നേരം 5:30 വരെ.

ദുബൈ ഫ്രെയിം : രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ.

ദുബൈ പാർക്കുകൾ : രാവിലെ 8 മുതൽ പുലർച്ചെ 1 വരെ (ഫജ്ർ നമസ്കാരത്തിന് ശേഷം നടപ്പാതകൾ ഉപയോഗിക്കുന്ന സന്ദർശകർക്കായി തുറന്നിരിക്കും).

അൽ മർമൂം തടാകങ്ങൾ (ലവ്, എക്സ്പോ, സോളാർ, ക്രസന്റ് മൂൺ തടാകം) സുഹൈല തടാകങ്ങൾ : 24/7 തുറന്നിരിക്കും.

Dubai has extended the operating hours of its parks and entertainment facilities during Ramadan. These extended hours allow visitors to enjoy the parks' entertainment activities, during the holy month of Ramadan.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  3 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  3 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  3 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  3 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  3 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 days ago