HOME
DETAILS

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

  
Abishek
March 01 2025 | 04:03 AM

Truck Driver Dies in Fatal Accident on Jebel Ali Road in Dubai

ദുബൈ: ഇന്ന് പുലർച്ചെ ജബൽ അലിയിലുണ്ടായ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു. ഇയാൾ ഓടിച്ച ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

പാതയിൽ നിന്ന് തെന്നിമാറിയ ട്രക്ക് രണ്ടാമത്തെ ട്രക്കിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് തീപിടിച്ചതായി ദുബൈ പൊലിസ് പങ്കുവച്ച വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടമാകുകയും തുടർന്ന് എതിർ പാതയിലേക്ക് മറിഞ്ഞ് എതിരെ വന്ന ട്രക്കുമായി ഇടിക്കുകയുമായിരുന്നു.

തീപിടിച്ച ട്രക്കിൻ്റെ ഡ്രൈവർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ ട്രക്കിൻ്റെ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബൈ പൊലിസ് ജനറൽ ഡിപാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ട‌ർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.

ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്ന മെക്കാനിക്കൽ തകരാറുകൾ പരിഹരിക്കാൻ വാഹനങ്ങൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മേജർ ജനറൽ അൽ മസ്‌റൂയി ഡ്രൈവർമാരോട് അഭ്യർഥിച്ചു. അപകട സാധ്യത കുറക്കാനും ഡ്രൈവർമാരെയും പൊതുജനങ്ങളെയും സംരക്ഷിക്കാനും ബ്രേക്കുകൾ, ടയറുകൾ, ഇന്ധന ലൈനുകൾ എന്നിങ്ങനെയുള്ള പ്രധാന സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

A truck driver lost his life in a fatal accident on Jebel Ali road in Dubai after his vehicle caught fire and collided with another truck, resulting in a devastating crash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago