HOME
DETAILS

അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി

  
Abishek
March 04 2025 | 16:03 PM

Bahrain Commerce and Industry Minister Warns of Heavy Penalties for Unlawful Price Hikes

മനാമ: റമദാനിൽ അനധികൃതമായി സാധനങ്ങളുടെ വില വർധിപ്പിക്കുന്ന വ്യാപാരികൾക്ക് കനത്ത താക്കീത് നൽകി വാണിജ്യ, വ്യവസായ മന്ത്രി അബ്‌ദുല്ല ആദിൽ ഫഖ്റു. വിലപരിധി ലംഘിക്കുന്ന വ്യാപാരികൾ നിയമത്തിന്റെ എല്ലാ ശിക്ഷകളും അനുഭവിക്കേണ്ടി വരുമെന്നും, കടകൾ അടച്ച് പൂട്ടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ വിവിധ ഹൈപ്പർമാർക്കറ്റുകൾ സൂപ്പർ മാർക്കറ്റുകളിൽ എന്നിവിടങ്ങളിൽ വാണിജ്യ, വ്യവസായ മന്ത്രിയുടെ നേതത്വത്തിൽ പരിശോധനകൾ നടക്കുന്നു. സർക്കാർ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും, അനധികൃത വിലവർധനകൾ നിരീക്ഷിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ദൗത്യമാണെന്നും, വിൽപ്പനക്ക് മുൻപും ശേഷവും വിലകൾ പരസ്യപ്പെടുത്തിയ വിലകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം പരിശോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.പി ഡോ.അലി അൽ നുഐമിയുടെ ചോദ്യത്തിന് പാർലമെന്റിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്‌ദുല്ല ആദിൽ ഫഖ്റു മറുപടി നൽകി. വിലയിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വ്യാപാരികൾക്ക് ശക്തമായ ശിക്ഷയും, അടച്ചുപൂട്ടൽ അടക്കം എല്ലാ കേസുകളും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ വസ്തുക്കളുടെ ലഭ്യതയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു. വിപണി നീതിയുക്തമായി നിലനിർത്താനും, വിലക്കയറ്റം തടയാനുമാണ് ഈ നടപടികൾ കർശനമാക്കിയതെന്നും മന്ത്രി പറഞ്ഞു.

Bahrain's Commerce and Industry Minister, Abdulla Adel Fakhro, has warned that those involved in unlawful price hikes during Ramadan will face heavy penalties, including fines and possible shutdowns. Strict market inspections are being carried out across the country to ensure compliance with price regulations and maintain fairness in the market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago