HOME
DETAILS

ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ

  
March 04 2025 | 18:03 PM

Asha workers strike failure of Kerala government Central Govt

ന്യൂഡൽഹി: ആശ വർക്കർമാരുടെ സമരം കേരള സർക്കാർ പരാജയമാണെന്ന് കേന്ദ്രസർക്കാർ വിമർശിച്ചു. ആശ വർക്കർമാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് സംസ്ഥാന സർക്കാറിന്റെ കഴിവില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രം. 938.80 കോടി രൂപയുടെ ഫണ്ട് കേരളത്തിന് നൽകി, ബജറ്റിൽ വകയിരുത്തിയതിൽ അധികമായി 120 കോടി രൂപയും നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആശ, അംഗൻവാടി, ആരോഗ്യപ്രവർത്തകരുടെ ശമ്പളവും കുടിശ്ശികയും നൽക്കാൻ  സംസ്ഥാന സർക്കാറിന് കഴിയാത്തത് ഭരണപരാജയമാണെന്നും കേന്ദ്രം ആരോപിച്ചു. ആശ വർക്കർമാർക്ക് ശമ്പളം കഴിഞ്ഞ രണ്ടുമുതൽ ആറുമാസം വരെയും നൽകാൻ കഴിയാത്തത് സി.പി.എം. നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയുടെയും മറച്ചുവെക്കലുകളുടെയും നിഘണ്ടുവായാണ് കരുതപ്പെടുന്നത്.

പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ്. സർക്കാർ ആശ-അംഗൻവാടി വർക്കർമാരോടുള്ള ഉദാസീനതയും ഗവൺമെന്റ് പരാജയത്തെ മറച്ചുവെക്കാനുള്ള ശ്രമങ്ങൾക്കെതിരാണ് കേന്ദ്രം വിമർശനം ഉന്നയിക്കുന്നതെന്നും പറഞ്ഞു.

സംസ്ഥാനത്തുനിന്നുള്ള സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം, ആശ വർക്കർമാരുടെ സമരവും പ്രശ്‌നങ്ങളും കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതായി സുരേഷ് ഗോപി അറിയിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീര്‍ത്ഥാടകരുടെ ഒഴുക്ക്; റമദാനില്‍ സഊദി വിമാനത്താവളങ്ങള്‍ ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്‍

Saudi-arabia
  •  13 hours ago
No Image

തൃശൂര്‍,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

Kerala
  •  13 hours ago
No Image

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

Kerala
  •  15 hours ago
No Image

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍

Kerala
  •  16 hours ago
No Image

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

Kerala
  •  16 hours ago
No Image

കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ  

Kerala
  •  16 hours ago
No Image

കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍

Kerala
  •  17 hours ago
No Image

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

Economy
  •  17 hours ago
No Image

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

Kerala
  •  17 hours ago