HOME
DETAILS

പ്രഥമ എമിറേറ്റസ് ഹോളി ഖുര്‍ആന്‍ പുരസ്‌കാരം ദുബൈ ഭരണാധികാരിക്ക് സമ്മാനിച്ചു  

  
March 06 2025 | 06:03 AM

The first Emirates Holy Quran Award was presented to the Ruler of Dubai

ദുബൈ: ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് എമിറേറ്റ്‌സ് ഹോളി ഖുര്‍ആന്‍ പുരസ്‌കാരം സമ്മാനിച്ചു. ഖുര്‍ആന്‍ പഠനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും പ്രചാരണത്തിലും പ്രാദേശികമായും ആഗോളമായും നല്‍കിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

എമിറേറ്റ്‌സിന്റെ സ്ഥാപക പിതാവ് മറ്റ് ഭരണാധികാരികളുമായി രാജ്യത്തിന്റെ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന ചരിത്രവേദിയായ അല്‍ ഖവാനീജ് ഫാമില്‍ നടന്ന ഇഫ്താറില്‍ ഏഴ് എമിറേറ്റുകളിലെയും നേതാക്കള്‍ യുഎഇ പ്രസിഡന്റിനൊപ്പം പങ്കെടുത്തു. യുഎഇക്ക് വേണ്ടി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ സേവനങ്ങളെയും സംഭാവനകളെയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രശംസിച്ചു.

The first Emirates Holy Quran Award was presented to the Ruler of Dubai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയി

Kerala
  •  2 days ago
No Image

ഇറാന്‍  തുറമുഖത്തെ സ്‌ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 days ago
No Image

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

National
  •  2 days ago
No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  2 days ago
No Image

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

Kerala
  •  2 days ago
No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  2 days ago
No Image

മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala
  •  2 days ago
No Image

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു

National
  •  2 days ago