
സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ; 200ലധികം പേർ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയയിൽ പുതിയ സർക്കാരിന്റെ സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുകൂലികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ തുടരുന്നു. ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് സംഘർഷങ്ങളിൽ 200-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡമസ്കസ്, ടാർട്ടസ്, ലറ്റാകിയ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമം. ലറ്റാകിയ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ മാസത്തിൽ അസദിന്റെ സർക്കാരിനെ അട്ടിമറിച്ച ശേഷം നടന്ന ഏറ്റവും വലിയ അക്രമങ്ങളിലൊന്നാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലുകൾ. ഹയാത്ത് തഹ്‌രിർ അൽ ഷാം (എച്ച്ടിഎസ്) ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകൾ പുതിയ സർക്കാരിനെ പിന്തുണക്കുന്നതിനാൽ, അസദ് അനുകൂലികൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തീരദേശ പട്ടണങ്ങളിൽ ആക്രമണങ്ങൾ തുടരുകയും നിരവധി ഗ്രാമങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. ജബ്ലെയ്ക്ക് സമീപം ഒരു വ്യക്തിയെ സർക്കാർ സേന കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അസദ് അനുകൂലികൾ തിരിച്ച് ആക്രമിച്ചതാണ് ഏറ്റുമുട്ടലുകൾ ആരംഭിക്കാൻ കാരണമായത്.
അക്രമങ്ങളിൽ 140ൽ പരം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിൽ 50 സർക്കാർ സൈനികരും 45 അസദ് അനുകൂല പോരാളികളും ഉൾപ്പെടുന്നു. ബനിയാസ് പട്ടണത്തിൽ മാത്രം 60 പേരെ വധിച്ചതായി നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിറിയൻ സർക്കാർ മരണസംഖ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ആക്രമണങ്ങൾ മുൻ സർക്കാരുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകൾക്ക് കീഴടങ്ങേണ്ടതിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നുവെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറ പറഞ്ഞു. അക്രമങ്ങൾ വർദ്ധിക്കുന്നതോടെ, സിറിയയുടെ തീരദേശ പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കുകയും നിരോധനങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ തുടരുന്ന സംഘർഷങ്ങൾ ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് വിരുദ്ധമാണെന്ന് തുർക്കി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍
Kerala
• 12 days ago
മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്
National
• 12 days ago
മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
National
• 12 days ago
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ
uae
• 12 days ago
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
uae
• 12 days ago
സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം
latest
• 12 days ago
വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്
National
• 12 days ago
'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം
Kerala
• 12 days ago
പുതിയ ലോകത്തേക്ക് വഴി തുറന്ന് ഫ്യൂച്ചർ ഫെസ്റ്റിന് സമാപനം
organization
• 12 days ago
കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം
National
• 12 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു
Kuwait
• 12 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 12 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 12 days ago
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 12 days ago
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 12 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 12 days ago
സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
Business
• 12 days ago
വളാഞ്ചേരിയിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 12 days ago
മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു
Kerala
• 12 days ago
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
National
• 12 days ago
ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
qatar
• 12 days ago