
കിരീടം നേടിയെങ്കിലും ആ കാര്യത്തിൽ എനിക്ക് വളരെയധികം സങ്കടമുണ്ട്: കോഹ്‌ലി

ദുബൈ: 2025 ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ കിരീടനേട്ടത്തിലും തന്നെ സങ്കടപ്പെടുത്തുന്ന കാര്യമെന്താണെന്ന് പറയുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണിന്റെ കാര്യത്തിൽ തനിക്ക് സങ്കടമുണ്ടെന്നാണ് കോഹ്‌ലി പറഞ്ഞത്.
'എന്റെ സുഹൃത്ത് കെയ്ൻ വില്യംസണിനെ ഫൈനലിൽ തോറ്റ ടീമിൽ കാണുമ്പോൾ എനിക്ക് വളരെയധികം സങ്കടമുണ്ട്. എന്നാൽ അദ്ദേഹം വിജയിച്ച ടീമിൽ ഉണ്ടായിരുന്ന സമയങ്ങളിൽ ഞാൻ രണ്ട് തവണ തോറ്റ ടീമിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്കിടയിൽ സ്നേഹം മാത്രമാണുള്ളത്,' വിരാട് കോഹ്‌ലി ഹോസ്റ്റ് ബ്രോഡ്‌കാസ്റ്ററിലൂടെ പറഞ്ഞു.
2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കിവീസിന് കിരീടം നഷ്ടമാവുകയായിരുന്നു. 2021 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടാനും കിവീസിന് സാധിച്ചിരുന്നു.
ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്ന ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യന്മാർ ആയിട്ടായിരുന്നു ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഓസ്ട്രേലിയയെയും കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. എന്നാൽ ന്യൂസിലാൻഡ് രണ്ട് തവണയാണ് ടൂർണമെന്റിൽ പരാജയപ്പെട്ടത്. രണ്ട് മത്സരത്തിലും ഇന്ത്യയോടാണ് കിവീസ് തോൽവി ഏറ്റുവാങ്ങിയത്.
അതേസമയം മത്സരത്തിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റൻ രോഹിത് ശർമ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 83 പന്തിൽ 76 റൺസായിരുന്നു രോഹിത് നേടിയത്. ശ്രേയസ് അയ്യർ 62 പന്തിൽ 48 റൺസും കെഎൽ രാഹുൽ 33 പന്തിൽ പുറത്താവാതെ 34 റൺസും നേടി 50 പന്തിൽ 31 റൺസ് നേടി ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന് ആറു മാസം സസ്‌പെന്‍ഷന്‍
Kerala
• 3 days ago
ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 3 days ago
പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്സ്
uae
• 3 days ago
"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?
crime
• 3 days ago
മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ
National
• 3 days ago
തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും
uae
• 3 days ago
രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്
National
• 3 days ago
പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Kerala
• 3 days ago
പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട്ര മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ
Business
• 3 days ago
ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച
Kerala
• 3 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
uae
• 4 days ago
അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്
Kerala
• 4 days ago
ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല
Business
• 4 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും
uae
• 4 days ago
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം; 10 ലക്ഷം രൂപയുടെ പ്രത്യേക പഠന സഹായത്തിന് അനുമതി
Kerala
• 4 days ago
'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക' ; അബൂ ഹംസ: ഫലസ്തീന് ചെറുത്തു നില്പിന്റെ നിലക്കാത്ത ശബ്ദം
International
• 4 days ago
വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍
Kerala
• 4 days ago
വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍
Kerala
• 4 days ago
നാഗ്പൂര്‍ സംഘര്‍ഷം: അറസ്റ്റിലായവരില്‍ 51 പേരും മുസ്ലിംകള്, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം
National
• 4 days ago
ഇന്ത്യയിൽ നിലയുറപ്പിക്കാൻ 'ട്രംപിന്റെ' കമ്പനി; പൂനെയിൽ 2500 കോടിയുടെ വേൾഡ് സെന്റർ വരുന്നു
Economy
• 4 days ago
മമ്പാട് വീണ്ടും പുലിയെ കണ്ടെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍
Kerala
• 4 days ago