
സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി മറ്റുള്ളവരെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് കുവൈത്ത് പൗരന് മൂന്ന് വര്‍ഷം കഠിനതടവും 3,000 ദിനാര്‍ പിഴയും വിധിക്കപ്പെട്ട കേസില്‍ അപ്പീല്‍ കോടതി ശിക്ഷ ശരിവച്ചു. ഒരു വനിതാ ഗായികയുടെ പേരില്‍ നടത്തിയിരുന്ന അക്കൗണ്ട് വഴി താന്‍ ഒരു സ്ത്രീയാണെന്ന് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
വഞ്ചനാപരമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഒഐയുടെ സദാചാര വകുപ്പ് യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ക്രിമിനല്‍ കോടതിയില്‍ നേരത്തെ നടന്ന വിചാരണക്കിടെ പ്രതി കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തികളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും വിധിക്കുകയായിരുന്നു. പ്രതി പിന്നീട് വിധിക്കെതിരെ അപ്പീല്‍ നല്കി. എന്നാല്‍ അപ്പീല്‍ കോടതി യഥാര്‍ത്ഥ വിധി ശരി വയ്ക്കുകയായിരുന്നു.
Man Jailed for 3 Years for Impersonating Female Singer on Social Media
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുപിയില്‍ മുസ്ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
National
• 8 days ago
വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 8 days ago
ഇനി മുതല്‍ ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്
uae
• 8 days ago
ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു
Kerala
• 8 days ago
ഇറാന്- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച
International
• 8 days ago
പള്ളി, ദര്‍ഗ, സ്ഥാപനങ്ങള്‍...സംഘ് പരിവാര്‍ അവകാശവാദങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവിലത്തേത് സംഭലിലെ ഷാഹി മസ്ജിദിനോട് ചേര്‍ന്ന ദര്‍ഗ
National
• 8 days ago
ഏപ്രില്‍ 29 മുതല്‍ വിസ ഇല്ലെങ്കില്‍ മക്കയിലേക്ക് പ്രവേശനവുമില്ല; പെര്‍മിറ്റ് ഇല്ലെങ്കില്‍ പുണ്യനഗരത്തിലേക്ക് പ്രവേശിക്കാന്‍ പെര്മിഷനുമില്ലെന്ന് സഊദി
Saudi-arabia
• 8 days ago
ദുബൈയിലും ഷാര്‍ജയിലും 18 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുറന്ന് പാര്ക്കോണും സാലിക്കും
latest
• 8 days ago
അബ്ദുറഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു
Saudi-arabia
• 8 days ago
ഇന്ന് നേരിയകുറവ്; പ്രതീക്ഷ വെക്കാമോ
Business
• 8 days ago
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി
Kerala
• 8 days ago
പഠന, ഗവേഷണ നിലവാരം വിലയിരുത്താന്‍ ദുബൈയില്‍ പുതിയ കേന്ദ്രം തുറന്നു
uae
• 8 days ago
ജിബ്ലി അത്ര സേഫല്ല; എഐ ഫോട്ടോ ആപ്പുകളെക്കുറിച്ച് സുരക്ഷാ ആശങ്ക പങ്കുവച്ച് യുഎഇയിലെ സൈബര്‍ വിദഗ്ധര്‍
uae
• 8 days ago
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു
National
• 8 days ago
കാട്ടാനക്കലിയില്‍ ഒരു ജീവന് കൂടി; അതിരപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു
Kerala
• 8 days ago
ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം
Kerala
• 8 days ago
ഓശാന ഞായർ ചടങ്ങുകൾക്ക് തടസ്സം; സേക്രഡ് ഹാർട്ട് പള്ളിയിൽ പൊലിസ് നിയന്ത്രണം
National
• 8 days ago
നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നാടുകടത്തലിന് സൈനിക വിമാനം വേണ്ട: സ്വന്തം ടിക്കറ്റിൽ മടങ്ങാൻ ട്രംപിന്റെ നിർദേശം
International
• 8 days ago
നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
International
• 8 days ago
ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന് കൂടി പൊലിഞ്ഞു; ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്റാഈല്‍, 37 മരണം
International
• 8 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സി ബെല്‍ജിയത്ത് അറസ്റ്റില്‍; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്
International
• 8 days ago