
ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിന് പിഴ അടയ്ക്കണമെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). "E-Challan Report RTO" എന്ന പേരിൽ എത്തുന്ന APK ഫയൽ ലിങ്ക് തുറന്നാൽ, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ ഡാറ്റകൾ ഹാക്കർമാർ കൈവശപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ ഒരു കാരണവശാലും ഇത്തരം ലിങ്കുകൾ തുറക്കരുതെന്നും അധികൃതർ അറിയിച്ചു.
എംവിഡി, പൊലീസ് എന്നിവ സമൂഹ മാധ്യമങ്ങളായ വാട്ട്‌സ്ആപ്പ്, ഇമെയിൽ എന്നിവയിലൂടെ ഇത്തരം പിഴ അടയ്ക്കാനുള്ള സന്ദേശങ്ങൾ അയയ്ക്കാറില്ല. സാധാരണയായി ചലാൻ വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മാത്രമേ ലഭിക്കൂ.
ഇത്തരം സന്ദേശങ്ങൾ കിട്ടുന്നെങ്കിൽ, https://echallan.parivahan.gov.in എന്ന ഔദ്യോഗിക സൈറ്റിൽ "Check Pending Transaction" എന്ന ഓപ്ഷനിൽ വാഹന നമ്പർ അല്ലെങ്കിൽ ചലാൻ നമ്പർ നൽകി പരിശോധിക്കാം. പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കണമെന്ന് എംവിഡി അറിയിച്ചിട്ടുണ്ട്.
Opening fake e-challan links sent via SMS or WhatsApp can lead to financial loss, warns the Motor Vehicles Department (MVD). The messages, often titled "E-Challan Report RTO," contain malicious APK files that steal bank details and passwords.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിദ്ധരാമയ്യക്കെതിരേ അന്വേഷണം തുടരണം; ലോകായുക്തയോട് കോടതി
National
• 2 days ago
യു.എസുമായി ഉക്രൈന്‍ സമാധാന കരാറിലെത്തുക ശ്രമകരമെന്ന് റഷ്യ
International
• 2 days ago
ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഇസ്‌റാഈല്‍
International
• 2 days ago
ഒരേസമയം സോണിയക്കും രാഹുലിനുമെതിരേ ഇഡി കുറ്റപത്രം, റോബര്‍ട്ട് വാദ്രയെ ആറുമണിക്കൂറോളം ചോദ്യംചെയ്യല്‍, ഇന്നും ചോദ്യംചെയ്യും, അറസ്റ്റിനും നീക്കം; കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യം കോണ്‍ഗ്രസ്
National
• 2 days ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും; നിയമത്തിനെതിരേ സുപ്രിംകോടതിയിലുള്ളത് ഒരു ഡസനിലധികം ഹരജികള്‍
National
• 2 days ago
കറന്റ് അഫയേഴ്സ്-15-04-2025
PSC/UPSC
• 2 days ago
മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുംതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹർജി; ഹൈക്കോടതി നാളെ പരിഗണിക്കും
Kerala
• 2 days ago
വ്ലോഗർ ‘തൊപ്പി’ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; പൊലീസ് കസ്റ്റഡിയിൽ
Kerala
• 2 days ago
വാട്സ്ആപ്പ് ചിത്രം തുറന്നാൽ പോലും ഹാക്ക് ആവാം; അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 2 days ago
മൂന്ന് വർഷം മുമ്പ് പീഡനശ്രമം; കൗൺസിലിങ്ങിൽ വെളിപ്പെടുത്തലോടെ യുവാവ് അറസ്റ്റിൽ
Kerala
• 3 days ago
തകഴി ലെവൽ ക്രോസ് ദുരന്തം; ബൈക്ക് യാത്രികൻ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു
Kerala
• 3 days ago
'അവരില്‍ ഞാന്‍ എന്റെ ഉമ്മയെ കണ്ടു': ദുബൈ ഭരണാധികാരി പ്രശംസിച്ച വിമാനത്താവള ജീവനക്കാരന് അബ്ദുല്ല അല്‍ ബലൂഷി
uae
• 3 days ago
എൽനിനോ ഇല്ല; ഇന്ത്യയിൽ ഈ വർഷം അധിക മഴയ്ക്ക് സാധ്യത, കേരളത്തിലും ശക്തമായ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago
നാഷണല്‍ ഹൊറാള്‍ഡ് കേസ്; സോണിയ ഗാന്ധി ഒന്നാം പ്രതി; രാഹുല്‍ രണ്ടാം പ്രതി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
National
• 3 days ago
എഐയില്‍ ആഗോള ശക്തിയാകാന്‍ സഊദി; സ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിപ്പിക്കും
Saudi-arabia
• 3 days ago
ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക് ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം
qatar
• 3 days ago
'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
National
• 3 days ago
വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ
National
• 3 days ago
ഹജ്ജ് പെര്‍മിറ്റുകള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 3 days ago
സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു, ഭാര്യക്ക് പരിക്ക്
Saudi-arabia
• 3 days ago
ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ
qatar
• 3 days ago