
ഇന്ത്യയിൽ നിലയുറപ്പിക്കാൻ 'ട്രംപിന്റെ' കമ്പനി; പൂനെയിൽ 2500 കോടിയുടെ വേൾഡ് സെന്റർ വരുന്നു

അമേരിക്കന്‍ ശതകോടീശ്വരനും പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്നു. ഇന്ത്യയിൽ വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ 'ട്രംപ് വേള്‍ഡ് സെന്റര്‍' പൂനെയില്‍ സ്ഥാപിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പൂനെ നഗരത്തില്‍ 2500 കോടി രൂപയുടെ മുതല്‍മുടക്കിൽ ട്രംപ് വേൾഡ് സെന്റർ എന്ന വാണിജ്യ കോംപ്ലക്സിന്റെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്.
ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ പങ്കാളിയായ ട്രിബേക്ക ഡെവലപ്പേഴ്‌സും പൂനെ ആസ്ഥാനമായുള്ള കുന്ദന്‍ സ്‌പേസസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൂനെയിലെ കോര്‍ഗാവ് പാര്‍ക്ക് പ്രദേശത്ത് 4.3 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഈ സംരംഭം 16 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതായിരിക്കും. രണ്ട് 27 നിലകളുള്ള ഗ്ലാസ് ടവറുകളാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഒരു ടവര്‍ ചെറുകിട ഓഫീസ് സ്ഥലങ്ങള്‍ക്കായി വില്‍പനയ്ക്ക് വയ്ക്കും, വലിയ ഓഫീസ് സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ, പദ്ധതിയില്‍ ഉയര്‍ന്ന നിലവാരമുള്ള റീട്ടെയില്‍ ബൊളിവാര്‍ഡും ഇന്ത്യയിലെ ആദ്യ ട്രംപ് ക്ലബ്ബും ഉള്‍പ്പെടും. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ലബ്ബ് വ്യവസായ പ്രമുഖര്‍ക്ക് ഒത്തുചേരാനും ബിസിനസ് ചര്‍ച്ചകള്‍ നടത്താനുമുള്ള ഒരു പ്രത്യേക ഇടമായിരിക്കും. 2029-ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ട്രംപിന്റെ സാന്നിധ്യം
കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ ട്രംപ് ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്. നിലവില്‍ മുംബൈ, പൂനെ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ട്രംപ് ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിൽ, വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പുതിയ ചുവടുവയ്പ് ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"ഇന്ത്യ ട്രംപ് ബ്രാന്‍ഡിനെ അത്ഭുതകരമായി സ്വീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ആദ്യ വാണിജ്യ പദ്ധതി ഇവിടെ ആരംഭിക്കുന്നതില്‍ അഭിമാനമുണ്ട്. ട്രംപ് വേള്‍ഡ് സെന്റര്‍ പൂനെ ലോകോത്തര നിലവാരത്തിന്റെ പുതിയ മാനദണ്ഡം സൃഷ്ടിക്കും." ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒന്നും മറച്ചുവെക്കാനില്ല, അടുത്ത സിറ്റിങ് നിർണായകം’; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി
Saudi-arabia
• 2 days ago
മുര്‍ഷിദാബാദ് ആക്രമണത്തിന് പിന്നില്‍ ബിജെപി; ഗോദി മീഡിയ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: മമത ബാനര്‍ജി
National
• 2 days ago
തീരുവയില്‍ പോരിനുറച്ച് അമേരിക്ക; ചൈനീസ് ഉല്പ്പന്നങ്ങള്‍ക്കുള്ള തീരുവ 245% ആയി ഉയര്‍ത്തി
International
• 2 days ago
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മെയ് 14 ന് സത്യപ്രതിജ്ഞ ചെയ്യും
National
• 2 days ago
പൊടിക്കാറ്റ് തുടരുന്നു; വാഹനമോടിക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണേ
latest
• 2 days ago
ഹരിയാനയില്‍ യൂട്യൂബറായ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി
National
• 2 days ago
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രിനീവാസന്‍ കൊലപാതകം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീംകോടതി തള്ളി
National
• 2 days ago
വഖ്ഫ് സംരക്ഷണത്തിനായി മുസ്‌ലിംലീഗ് റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി കടപ്പുറം; അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥി; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം
Kerala
• 2 days ago
ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
oman
• 2 days ago
ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
Kerala
• 2 days ago
'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍
National
• 2 days ago
ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില
Business
• 2 days ago
മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍
Kerala
• 2 days ago
അഫ്ഗാനിസ്താനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം
International
• 2 days ago
ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims
International
• 2 days ago
ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates
International
• 2 days ago
ബി.ജെ.പിയുടെ ഉത്തരാഖണ്ഡില്‍ മദ്റസകള്‍ അടച്ചുപൂട്ടുന്നു; മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമല്ലെന്ന് വാദം
National
• 2 days ago
മുഡ കേസ്; സിദ്ധരാമയ്യക്കെതിരേ അന്വേഷണം തുടരണമെന്ന് കോടതി
National
• 2 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 2 days ago
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
Kerala
• 2 days ago
സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai
National
• 2 days ago