HOME
DETAILS

റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശകര്‍ക്ക് സേവനം നല്‍കാന്‍ നൂറിലധികം ടാക്‌സികള്‍

  
March 21, 2025 | 12:46 PM

Over 100 taxis to serve visitors to Sheikh Zayed Grand Mosque during last 10 days of Ramadan

ദുബൈ: വിശുദ്ധ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലെ സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനായി 100-ലധികം ടാക്‌സികള്‍ ഏര്‍പ്പെടുത്തി അബൂദബി.

ഗതാഗത സൗകര്യം എളുപ്പത്തിലാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്ന് അധികൃതര്‍ പറഞ്ഞു. പള്ളിയിലേക്കും തിരിച്ചുമുള്ള വിശ്വാസികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയുള്ള ഗതാഗത നിയന്ത്രണം ഉറപ്പാക്കാനാണ് അബൂദബി മൊബിലിറ്റി ഈ സംരംഭം നടപ്പാക്കിയിരിക്കുന്നത്. 

റമദാനിലെ അവസാനത്തെ 10 ദിവസങ്ങള്‍ വര്‍ഷത്തിലെ ഏറ്റവും പുണ്യകരമായ സമയമായി കണക്കാക്കപ്പെടുന്നു. പല ഭവിശ്വാസികളും രാത്രി മുഴുവന്‍ ആരാധനയ്ക്കായി നീക്കിവയ്ക്കും. 

ഖിയാമുല്‍ലൈലിന്റെ കൃത്യമായ സമയവും ദൈര്‍ഘ്യവും പള്ളികള്‍ അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതേസമയം, റമദാന്‍ അവസാനം വരെ രാത്രിയിലെ തറാവീഹ് നമസ്‌കാരങ്ങള്‍ പതിവുപോലെ തുടരും.

Over 100 taxis will be deployed to serve visitors to the Sheikh Zayed Grand Mosque during the last 10 days of Ramadan, ensuring convenient transportation for those attending prayers and activities at the iconic mosque



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago