
മെസിയൊന്നുമല്ല, അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത് അവനാണ്: മുൻ അർജന്റൈൻ താരം

2022ലെ അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ അർജന്റൈൻ ഗോൾ കീപ്പർ ഹ്യുഗോ ഗാട്ടി. ലയണൽ മെസിക്ക് പകരം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനസ് കാരണമാണ് അർജന്റീന ലോകകപ്പ് നേടിയതെന്നാണ് ഹ്യുഗോ ഗാട്ടി പറഞ്ഞത്. ബൊളിവിപിന് നൽകിയ അഭിമുഖത്തിലാണ് മുൻ അർജന്റൈൻ താരം ഇക്കാര്യം പറഞ്ഞത്.
''ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരം മെസിയാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ മാർട്ടിനെസ് കാരണമാണ് അർജന്റീന ലോകകപ്പ് നേടിയത്. അവൻ ഇല്ലായിരുന്നെങ്കിൽ അർജന്റീന ലോകകപ്പ് നേടില്ലായിരുന്നു. ഇതാണ് യാഥാർത്ഥ്യം. ആളുകൾ എന്തൊക്കെയാണ് ചിന്തിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഞാൻ കണ്ടതും എനിക്ക് മനസിലായതുമാണ് ഞാൻ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ആളുകൾ എന്നെക്കുറിച്ച് ചർച്ച ചെയ്യുന്നത്''ഹ്യുഗോ ഗാട്ടി
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാല്ടിയിൽ വീഴ്ത്തിയാണ് അർജന്റീന തങ്ങളുടെ ചരിത്രത്തിലെ മൂന്നാം ലോക കിരീടം ചൂടിയത്. ടൂർണമെന്റിൽ അർജന്റീനയുടെ ഗോൾ മുഖത്ത് തകർപ്പൻ സേവുകൾ നടത്തികൊണ്ട് മാർട്ടിനസ് തിളങ്ങിയിരുന്നു. ഫൈനലിൽ ഫ്രാൻസും അർജന്റീനയും മൂന്ന് ഗോളുകൾ വീതം നേടി തുല്യത പാലിച്ചപ്പോൾ മത്സരം പെനാൽറ്റി വിധിയെഴുതുകയായിരുന്നു.
പെനാല്ടിയിൽ തകർപ്പൻ പ്രകടനം നടത്തി മാർട്ടിനസ് അർജന്റീനക്ക് ലോകകപ്പ് നേടികൊടുക്കുകയായിരുന്നു. ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫ്രഞ്ച് താരം റാൻഡൽ കൊളോ മുവാനിയുടെ ഗോളെന്ന് ഉറപ്പിച്ച ഷോറൂം മാർട്ടിനസ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെതിരെയും പെനാൽറ്റിയിൽ അർജന്റീനയെ വിജയിപ്പിച്ചത് മാർട്ടിനസ് തന്നെയാണ്.
മെസിയും ലോകകപ്പിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. മാത്രമല്ല മൂന്ന് തവണ തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാനും മെസിക്ക് സാധിച്ചു. ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ലോകകപ്പിലെ മികച്ച താരമായും മെസി തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ ലയണൽ സ്കലോണിയും സംഘവും പരാജയപ്പെട്ടിരുന്നു. സഊദി അറേബ്യാ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയെ തോൽപ്പിച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ വിജയിച്ചുകൊണ്ട് അർജന്റീന നീണ്ട വർഷക്കാലത്തെ കിരീട വരൾച്ച അവസാനിപ്പിക്കുകയായിരുന്നു.
Former Argentina goal keeper praises emiliano martnez performance in 2022 fifa world cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 20 hours ago
കാലവര്‍ഷ നാശം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
Kerala
• 20 hours ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• 20 hours ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• 21 hours ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• 21 hours ago
ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 21 hours ago
ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• 21 hours ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• a day ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• a day ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
പി.എസ്.സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• a day ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• a day ago
മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
Kerala
• a day ago
'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും
National
• a day ago
ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ
International
• a day ago
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ
National
• a day ago
പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും
Kerala
• a day ago
മംഗലാപുരത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന്റെ കൊലപാതകം ; മൂന്ന് പേർ അറസ്റ്റിൽ
latest
• a day ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര് അറസ്റ്റില്‍
Saudi-arabia
• a day ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്വേഡുകൾ പുറത്ത്, പാസ്വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• a day ago