
തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടതും ആയ ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകി.
കഴക്കൂട്ടം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ ട്രാക്കില്‍ വീണ മരം നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. റെയില്‍വേ അറിയിച്ചതനുസരിച്ച് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്ക് ട്രാക്ക് ക്രമീകരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
കടയ്ക്കാവൂരില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റിയതോടെ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ലൈന്‍ ക്രമീകരിച്ച ശേഷം കടത്തിവിടുമെന്ന് റെയില്‍വേ വ്യക്തമാക്കി. കൊച്ചുവേളിയിലെ വൈദ്യുതി ലൈന്‍ പണികള്‍ പുരോഗമിക്കുകയാണ്.
വൈകിയോടുന്ന ട്രെയിനുകൾ
1) 16604- മാവേലി എക്‌സ്പ്രസ്
2) 16629- മലബാർ എക്‌സ്പ്രസ്
3) 56304- കൊല്ലം പാസഞ്ചർ
4) 16342- ഗുരുവായൂർ ഇന്റർ സിറ്റി
5) 16730- പാലരുവി എക്‌സ്പ്രസ്
6) 56706 പുനലൂർ പാസഞ്ചർ
7) 22642 - ഷാലിമാർ എക്‌സ്പ്രസ്
8) 16649- പരശുറാം എക്‌സ്പ്രസ്
9) 16318- ഹിമസാഗർ എക്‌സ്പ്രസ്
10) 16301- വേണാട് എക്‌സ്പ്രസ്
11) 16345 - നേത്രാവതി എക്‌സ്പ്രസ്
Train services in Thiruvananthapuram were delayed after trees fell on railway tracks near Kazhakoottam and Kadakkavoor. The Amrita Express from Thiruvananthapuram was affected, while restoration work is underway. Railway officials prioritize clearing tracks for Kollam-bound trains, with ongoing repairs to damaged power lines in Kochuveli.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം: 'മീഡിയ ഡയലോഗ് 2025' ജൂൺ 1ന്
uae
• 16 hours ago
കാലവർഷം വിഴുങ്ങുന്ന കേരളം: ഒരാഴ്ചയിൽ 27 ജീവനുകൾ പൊലിഞ്ഞു, ഇന്ന് 7 മരണം
Kerala
• 16 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 16 hours ago
സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; റാസല്‍ഖൈമയില്‍ ഏഴുപേര്‍ അറസ്റ്റില്‍
uae
• 16 hours ago
കാസർകോട്ട് കനത്ത മഴയിൽ ദുരന്തം: ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു; ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതിനാൽ രക്ഷപ്പെട്ടു
Kerala
• 16 hours ago
അടിയന്തിര വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; യുഎഇയില്‍ 325 ഡ്രൈവര്‍മാര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി
uae
• 16 hours ago
കോട്ടയത്ത് കനത്ത മഴയിൽ ദുരന്തം: മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു
Kerala
• 17 hours ago
ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 17 hours ago
മംഗളൂരുവിൽ കനത്ത മഴയിൽ ദുരന്തം: കുന്നിടിഞ്ഞ് വീട് തകർന്നു; രണ്ട് കുഞ്ഞുങ്ങളും മുത്തശ്ശിയും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
National
• 17 hours ago
സൂപ്പർതാരത്തിന്റെ പരുക്ക്; ഫൈനലിൽ നെഞ്ചിടിപ്പോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
Cricket
• 17 hours ago
വിജിലൻസ് റെയ്ഡ്: സർക്കാർ എഞ്ചിനീയർ ജനാലയിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകൾ എറിഞ്ഞു; 2.1 കോടി രൂപ പിടിച്ചെടുത്തു
National
• 18 hours ago
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ
National
• 19 hours ago
മസ്കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ
International
• 19 hours ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം
International
• 19 hours ago
സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
Kerala
• a day ago
50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍
National
• a day ago
'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി
National
• a day ago
പശു ഇറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; മലയാളി വിദ്യാർത്ഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്നാവശ്യം
National
• a day ago.png?w=200&q=75)
കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ
Kerala
• 19 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
Weather
• 21 hours ago
'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും
National
• a day ago