HOME
DETAILS
MAL
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Web Desk
March 23, 2025 | 11:11 AM
കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുൻ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് മുൻ ഭർത്താവായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
A woman was attacked with acid at an Ayurvedic hospital in Cheruvannur, Kozhikode. The victim, Prabish from Balussery, sustained injuries. Her ex-husband, Prashanth, was taken into police custody. She has been shifted to Kozhikode Medical College for specialized treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."