HOME
DETAILS

പെന്‍ഷന്‍ വിതരണം സി.പി.എം മേളയാക്കുന്നു: മുസ്‌ലിം ലീഗ്

  
backup
September 04 2016 | 00:09 AM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82

തലശ്ശേരി: ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബേങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കുന്ന നടപടി സി.പി.എം മേളയായി ദുരുപയോഗം ചെയ്യുന്നതായി തലശ്ശേരി മുനിസിപ്പള്‍ മുസ്‌ലിംലീഗ് നേതൃയോഗം കുറ്റപ്പെടുത്തി.
മുനിസിപ്പല്‍ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ഡ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ബന്ധപ്പെട്ട മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍മാര്‍ കൗണ്‍സിലര്‍മാരെ അറിയിച്ച് പെന്‍ഷന്‍കാരുടെ വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പ്രാദേശിക സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് തെറ്റായ പ്രചരണം നടത്തുകയാണെന്നും ആരോപണം ഉയര്‍ന്നു.
യോഗത്തില്‍ പ്രസിഡണ്ട് എ.പി മഹമൂദ് അധ്യക്ഷനായി. അഡ്വ.കെ.എ ലത്തീഫ്, അഡ്വ.പി.വി സൈനുദ്ദീന്‍, സി.കെ, പി മമ്മു, എ.കെ ആബൂട്ടിഹാജി, എന്‍ മൂസ, അഹമ്മദ് എന്‍വര്‍ ചെറുവക്കര, പി.പി ഖാലിദ്, സാജിത സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  2 days ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  2 days ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  2 days ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  2 days ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  2 days ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  2 days ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  2 days ago