
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

റിയാദ്: വെള്ളിയാഴ്ച സഊദിയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മക്ക മേഖലയിലെ തായിഫ് ഗവര്‍ണറേറ്റിലെ സരാര്‍ പ്രദേശത്താണ്. 64 മില്ലിമീറ്റര്‍ മഴയാണ് സരാറില് പെയ്തിറങ്ങിയതെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പെയ്ത മഴയുടെ അളവ് നിരീക്ഷിച്ച് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.
129 കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിയാദ്, മക്ക, അസീര്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ജസാന്‍, നജ്റാന്, അല്‍ ബഹ, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഇരുപ്പത്തിനാല് മണിക്കൂറിനിടെ മഴ പെയതതായി മന്ത്രാലയം അറിയിച്ചു.
തായിഫിലെ അല്‍ ഹദ പാര്‍ക്കില്‍ 42.8 മില്ലിമീറ്ററും അല്‍ ജാമുമിലെ മദ്രകയില് 40.4 മില്ലിമീറ്ററും അല്‍ ഷാഫയില് 27.3 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 24 മില്ലിമീറ്ററും തായിഫിലെ അല്‍ സുദൈറയില് 23 മില്ലിമീറ്ററും അദാമിലെ അല്‍ മര്ഖബാന് മെയ്സാനിലെ ബാനി സാദ് എന്നിവിടങ്ങളില്‍ 20.4 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.
അസിര്‍ മേഖലയില്‍ അബഹയിലെ തംനിയയില് 29.4 മില്ലിമീറ്ററും അബഹയിലെ അല്‍ ഷാഫില്‍ 27.2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ബിഷയില്‍ 19.56 മില്ലിമീറ്ററും ബിഷയിലെ മെഹറില്‍ 19 മില്ലിമീറ്ററും ശരത് ഉബൈദിലെ അല്‍ ഉസ്രാനില് 18 മില്ലിമീറ്ററും അല്‍ നമാസിലെ ബാനി അമറില്‍ 18.1 മില്ലിമീറ്ററും മഴ ലഭിച്ചു.
ജസാന്‍ മേഖലയില്‍ അല്‍ ജബല്‍ അല്‍ അസ്വാദില് 4.9 മില്ലിമീറ്ററും അല്‍ ഡെയറില്‍ 23.7 മില്ലിമീറ്ററും അല്‍ റേത്തിലെ ബെയ്ഷില്‍ 4.8 മില്ലിമീറ്ററും ബെയ്ഷ് ഡാമില്‍ 2.79 മില്ലിമീറ്ററും മഴ ലഭിച്ചു.
അല്‍ ബഹയിലുടനീളം 11.8 മില്ലിമീറ്റര്‍ മഴയും അല്‍ ബഹ നഗരത്തില്‍ 11.8 മില്ലിമീറ്ററും അല്‍ മന്ദഖിലെ ബര്ഹറയില് 3.5 മില്ലിമീറ്ററും അല്‍ മന്ദഖിലെ ബാനി ഹസ്സനില്‍ 2.1 മില്ലിമീറ്ററും ഖല്‍വയില്‍ 2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. നജ്റാനിലെ ഹബോന സ്റ്റേഷനില്‍ 4.2 മില്ലീമീറ്ററും ബദര്‍ അല്‍ ജനൂബില്‍ 2.7 മില്ലീമീറ്ററും ഹമാ ബത്തറില് 1.4 മില്ലീമീറ്ററും ബദര്‍ അല്‍ ജനൂബിലെ അല്‍ നാംസയില് 3.6 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഹായിലിലെ അല്‍ ഷാനാന് 3 മില്ലീമീറ്ററും അല്‍ ജൗഫിലെ അല്‍ ഖുറയ്യത്തിലെ അല്‍ ഹമദില്‍ 1.4 മില്ലീമീറ്ററും അല്‍ ഖസീമിലെ ബുറൈദയിലെ ഫവാരയില് 2.4 മില്ലീമീറ്ററും രേഖപ്പെടുത്തി.
തലസ്ഥാനമായ റിയാദിലെ ഷഖ്റയിലെ ഖറൂബ് ഫാമുകളില്‍ 4 മില്ലീമീറ്ററും ദിരിയയില്‍ 3.6 മില്ലീമീറ്ററും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.9 മില്ലീമീറ്ററും അല്‍ തുമാമ വിമാനത്താവളത്തില്‍ 2.6 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
Heavy Rain Hits Saudi Arabia, Sarar Records Highest Rainfall
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും
Kuwait
• a day ago
ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്
International
• a day ago
പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ?
Kerala
• a day ago
അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kerala
• a day ago
ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ
uae
• a day ago
വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ
latest
• a day ago
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• a day ago
പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്
crime
• a day ago
'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
Kerala
• a day ago
ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു
uae
• a day ago
പൂനെ കോട്ടയിൽ മുസ്ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി
National
• a day ago
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്
Kerala
• a day ago
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
uae
• a day ago
മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• a day ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• a day ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• a day ago
'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്
National
• a day ago
GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?
Football
• a day ago
യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്
uae
• a day ago
നവി മുംബൈയിലെ ഫ്ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം
National
• a day ago
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും
Kerala
• a day ago