HOME
DETAILS

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

  
Sudev
March 23 2025 | 16:03 PM

Good news for passengers KSRTC non-AC Swift buses to become AC from now on

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സൂപ്പർഫാസ്റ്റ് ബസുകൾ ഇനിമുതൽ എസിയാവും.നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന നോൺ എസി സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ആയിരിക്കും എസി സംവിധാനം നടപ്പിലാക്കുക. ബസുകളുടെ ഇന്റീരിയറിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് എയർകണ്ടീഷൻ തയ്യാറാക്കുക. എയർകണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ ആദ്യ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് വൈകാതെ തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ പദ്ധതി വിജയിക്കുകയാണെങ്കിൽ കൂടുതൽ ബസുകളിലേക്ക് എസി സംവിധാനങ്ങൾ വ്യാപിപ്പിക്കും. ബസ്സുകളുടെ മൈലേജിൽ വ്യത്യാസം ഉണ്ടാകാത്ത രീതിയിൽ ആയിരിക്കും കേസുകൾ ഘടിപ്പിക്കുക. വാഹന സ്റ്റാർട്ട് ആയിട്ടില്ലെങ്കിലും എസി പ്രവർത്തിപ്പിക്കാൻ സാധിക്കും. ഒരു ബസ്സിൽ എസി ഫിറ്റ് ചെയ്യാൻ ഏകദേശം ആറ് ലക്ഷം രൂപയോളം ആണ് ചെലവ് വരുന്നത്. ബസ്സിന്റെ എൻജിനുമായി നേരിട്ട് ബന്ധിപ്പിക്കാതെയുള്ള നാല് ബാറ്ററിയും അതിനെ ചാർജ് ചെയ്യാനുള്ള ഓൾട്ടർനേറ്ററും ഉപയോഗിച്ചാണ് കേസികൾ പ്രവർത്തിക്കുക.  വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഓർട്ടറിനേറ്റർ പ്രവർത്തിച്ചുകൊണ്ട് എസിയുടെ ബാറ്ററി ചാർജ് ആവുകയും ചെയ്യും. 

ബസ്സുകളിലെ എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ രീതിയിൽ എയർ ടെക്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം ദീർഘദൂര യാത്രകൾക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ വോൾവോ ബസ്സുകളിൽ ഉപയോഗിച്ച് നടപ്പിലാക്കിയ പരീക്ഷണം വിജയം കണ്ടിരുന്നു.

Good news for passengers KSRTC non-AC Swift buses to become AC from now on



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  3 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  3 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  3 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  3 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  3 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  3 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  3 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  3 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  3 days ago