HOME
DETAILS

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ

  
Abishek
March 25 2025 | 15:03 PM

 UAE Ranked as the Second Safest Country in the World by Numbeo Safety Index 2025

ദുബൈ: നുംബിയോയുടെ സുരക്ഷാ സൂചിക 2025 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ. 84.7 എന്ന സ്കോറോടെ ആൻഡോറ ഒന്നാം സ്ഥാനം നേടിയപ്പോൾ 84.5 സ്കോർ നേടിയാണ് യുഎഇ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഖത്തർ മൂന്നാം സ്ഥാനത്തും തായ്വാൻ നാലാം സ്ഥാനത്തുമാണ്.

ഈ വർഷത്തെ റാങ്കിംഗിൽ GCC രാജ്യങ്ങളുടെ ആധിപത്യമാണ് കാണാൻ സാധിക്കുക. ആദ്യ 20 സ്ഥാനങ്ങളിൽ അഞ്ച് ​ഗൾഫ് രാജ്യങ്ങളാണുള്ളത്.  ഒമാൻ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ സഊദി അറേബ്യ 14ാം സ്ഥാനത്തും, ബഹ്റൈൻ 16ാം സ്ഥാനത്തുമാണ്.

കൂടാതെ, നുംബിയോയുടെ 2025 ക്രൈം സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുള്ള രണ്ടാമത്തെ രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. 

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങൾ

അൻഡോറ – 84.7

യുഎഇ – 84.5

ഖത്തർ – 84.2

തായ്‌വാൻ – 82.9

ഒമാൻ – 81.7

ഐൽ ഓഫ് മാൻ – 79.0

ഹോങ്കോംഗ് – 78.5

അർമേനിയ – 77.9

സിംഗപ്പൂർ – 77.4

ജപ്പാൻ - 77.1

മൊണാക്കോ – 76.7

എസ്റ്റോണിയ – 76.3

സ്ലോവേനിയ – 76.2

സഊദി അറേബ്യ – 76.1

ചൈന – 76.0

ബഹ്‌റൈൻ – 75.5

ദക്ഷിണ കൊറിയ - 75.1

ക്രൊയേഷ്യ – 74.5

ഐസ്‌ലാൻഡ് - 74.3

ഡെൻമാർക്ക് – 74.0

According to the Numbeo Safety Index 2025, the UAE has been ranked as the second safest country in the world with a score of 84.5. Andorra secured the top position with a score of 84.7, while Qatar and Taiwan ranked third and fourth, respectively.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago