HOME
DETAILS
MAL
ഒമാനില്‍ മസ്തിഷ്‌കാഘാതംമൂലം പ്രവാസി മലയാളി മരിച്ചു
March 26, 2025 | 3:54 AM
മസ്‌കത്ത്: ഒമാനില്‍ മസ്തിഷ്‌കാഘാതംമൂലം പ്രവാസി മലയാളി മരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നാല് വര്‍ഷമായി ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസില്‍ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു പ്രജിത് പ്രസാദ്.
പിതാവ്: പരേതനായ പ്രസാദ്.
മാതാവ്: സോനി സുദര്‍ശന്‍.
ഭാര്യ: പൂജ ഗോപിനാഥന്‍.
ഏകമകന്‍: ശ്രീഹരി പ്രജിത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. ഇവിടെ തന്നെ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
An expatriate Malayali died of a brain injury in Oman. Prajith Prasad (35) of Chottanikkara died of a brain injury at a private hospital in Muscat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."