HOME
DETAILS

 ചെറിയ പെരുന്നാൾ ആഘോഷം; ജിദ്ദയിൽ സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു

  
Sajad
March 27 2025 | 12:03 PM

Jeddah Transport Company Sea Taxi Announces Special Discounts for Eid Al-Fitr

റിയാദ് - ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്സി നിരക്കുകളിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാ​ഗമായി സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു.

മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ ജിദ്ദ യാച്ച് ക്ലബ്ബിനെയും ജിദ്ദ ജില്ലയെയും ബന്ധിപ്പിക്കുന്ന സീ ടാക്സി റൂട്ടിൽ ഈ ഇളവ് ലഭിക്കും. നേരത്തെ, റമദാനിൽ 25 റിയാലിനും 50 റിയാലിനും ഇടയിലായിരുന്നു ടിക്കറ്റ് നിരക്ക്. അതേസമയം, 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

യാച്ച് ക്ലബ്, ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്, ഷാം ഒബുർ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാർച്ച് 6 നാണ് ജിദ്ദ സീ ടാക്സി സർവിസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചത്. അതേസമയം, നിലവിൽ ഇത് യാച്ച് ക്ലബ്ബിനും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിനും ഇടയിലാണ് പ്രവർത്തിക്കുന്നത്. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സമുദ്ര ​ഗതാ​ഗതവും, ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

പ്രതിദിനം 29,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന 20 ആധുനിക സീ ടാക്സി സ്റ്റേഷനുകൾ വികസിപ്പിക്കാനുള്ള പദ്ധതി ജിദ്ദ മേയർ സാലിഹ് അൽ-തുർക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒബ്ഹർ വാട്ടർ ഫ്രണ്ടും ജിദ്ദയുടെ മധ്യ, വടക്കൻ ജില്ലകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, റോഡ് ​ഗതാ​ഗതം സു​ഗമമാക്കാനുമാണ് ഇതിലൂടെ പദ്ധതിയിടുന്നത്. 

Jeddah Transport Company has announced special discounts on Sea Taxi fares in celebration of Eid Al-Fitr. As part of the offer, fares have been reduced by 25 SAR. The discount will be available from March 23 to April 3 on the route connecting Jeddah Yacht Club and Jeddah Governorate. Previously, ticket prices during Ramadan ranged between 25-50 SAR. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago