HOME
DETAILS
MAL
പൊടോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനം നടത്തി
backup
September 04 2016 | 01:09 AM
കൊപ്പം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി കൊപ്പം സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി.
വി.എം മുസ്തഫ, കെ.സി വിപിന്‍, പത്മരാജന്‍, അനില്‍ പുലാശ്ശേരി , എം.സി മുഹ്‌സിന്‍, ടി.എന്‍ യൂനുസ്, ടി.കെ ഷുക്കൂര്‍, അഭിലാഷ്, ഷംനാദ്, സക്കീര്‍, യു.പി സ്വാദിഖ് നേതൃത്വം നല്‍കി. ശനിയാഴ്ച്ചത്തെ ക്രൂഡോയില്‍ വിലനിലവാരമനുസരിച്ച് പ്രതീകാത്മകമായി ടൗണില്‍ നാലു രൂപയ്ക്ക് പെട്രോള്‍ വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."