HOME
DETAILS

സംശയം തോന്നി ഡാൻസാഫ് സംഘം പരിശോധിച്ചു; അടിവസ്ത്രത്തിൽ കടത്തിയ രാസലഹരിയുമായി യുവാവ് പിടിയിൽ

  
April 06, 2025 | 3:22 PM

Palakkad Youth Caught Smuggling Drugs Hidden in Undergarments

പാലക്കാട്: അടിവസ്ത്രത്തില്‍ മയക്കുമരുന്ന് കടത്തിയ യുവാവിനെ പൊലിസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് മാരകമായ മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി വരോട് കോലോത്തുപറമ്പില്‍ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. ഇയാളില്‍ നിന്ന് 9 ഗ്രാമിലധികം മെത്താഫിറ്റാമിന്‍ പിടിച്ചെടുത്തു.

പുലര്‍ച്ചെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് യുവാവ് ഡാന്‍സാഫിന്റെ പിടിയിലായത്. സംശയം തോന്നിയ യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ മറച്ചുവെച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് യുവാവ് പൊലിസിന് മൊഴി നല്‍കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സംഭഴങ്ങളില്‍ പൊലിസ് കര്‍ശന നടപടികള്‍ തുടരുകയാണ്.

A 23-year-old man, Muhammad Fawas from Kolothuparamba, was arrested by police at Ottapalam in Palakkad for attempting to smuggle over 9 grams of methamphetamine. The banned substance was found concealed in his undergarments during a routine check. The arrest highlights the ongoing efforts by Kerala police to combat drug trafficking in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  3 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  3 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago