HOME
DETAILS

ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണം സംഭവിച്ചെന്ന്‌ പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്

  
Web Desk
April 06, 2025 | 3:58 PM

Dubai Police Deny False Reports of Death in Hot Air Balloon Accident

ദുബൈ: മാര്‍ച്ച് 23ന് നടന്ന ഹോട്ട്-എയര്‍ ബലൂണ്‍ അപകടത്തില്‍ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ദുബൈ പൊലിസ് സ്ഥിരീകരിച്ചു. ഒരു റഷ്യന്‍ വിനോദസഞ്ചാരിയും മാതാവും മരുഭൂമിക്ക് മുകളിലൂടെ ബലൂണ്‍ സവാരി ചെയ്യുന്നതിന്റെയും രണ്ട് പേര്‍ മരിച്ചുവെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകളും വീഡിയോയും വൈറലായതിനെ തുടര്‍ന്നാണ് ദുബൈ പൊലിസിന്റെ വിശദീകരണം.

2025 മാര്‍ച്ച്23 ന് ദുബൈയില്‍ നടന്ന ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ ദുബൈ പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊലിസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റെന്നും ഇവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കിയെന്നും പൊലിസ് പറഞ്ഞു. അപകടത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ലാന്‍ഡിംഗിനിടെ കാലാവസ്ഥ മോശമായതിനാലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക സൂചന. നിലവില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും അനാവശ്യമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ കൃത്യമായ അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ദുബൈ പൊലിസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Dubai Police have dismissed viral propaganda claiming a fatality in a hot air balloon accident. Officials confirmed no deaths occurred and urged the public to rely on verified sources, warning against spreading misinformation on social media platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago