HOME
DETAILS

ഹജ്ജ് തയ്യാറെടുപ്പ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29ന് മുമ്പ് രാജ്യം വിടണമെന്ന് സഊദി 

  
April 08, 2025 | 2:21 PM

Saudi Arabia Issues Warning to Foreign Umrah Pilgrims Ahead of Hajj Season

വിദേശ ഉംറ തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജ് സീസണിന് മുന്നോടിയായി വിദേശ തീർത്ഥാടകർ ഏപ്രിൽ 29 ന് മുൻപ് രാജ്യം വിടണമെന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ഉംറക്കായി തീർത്ഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രിൽ 13 (ശവ്വാൽ 15) ആണ്. തീർത്ഥാടകർ വിസ യാത്രാ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 100,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 29 ന് ശേഷം താമസിക്കുന്നവർക്കായിരിക്കും ഈ ശിക്ഷ ലഭിക്കുക. 

സർവിസ് പ്രൊവൈഡർമാരും സ്പോൺസറിംഗ് ഏജൻസികളും തീർത്ഥാടകർ സമയപരിധി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ പരമാവധി പിഴ ഈടാക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഹജ്ജിന് മുമ്പ് അന്തർദേശീയ തീർത്ഥാടകർക്കായുള്ള ഉംറ നിർത്തിവെക്കൽ ഒരു പതിവ് കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മത ആഘോഷങ്ങളിലൊന്നായ ഹജ്ജ് തീർത്ഥാടനത്തിന് സുരക്ഷ, ആൾകൂട്ട നിയന്ത്രണം, സുഗമമായ ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കാനാണ് ഈ നടപടി. ഹജ്ജ് ഔദ്യോഗികമായി ആരംഭിക്കുന്നത് ദുൽഖഅ്ദ.\

The Saudi government has advised foreign Umrah pilgrims to depart the country by April 29 to avoid disruptions during the upcoming Hajj season, which starts on June 4 and ends on June 9. This move aims to ensure a smooth pilgrimage experience for Hajj travelers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  9 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  9 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  9 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  9 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  9 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  9 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  9 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  9 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  9 days ago