HOME
DETAILS

വിഷു-വേനൽ അവധി തിരക്കൊഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

  
April 09, 2025 | 5:36 PM

Special Train Services Announced to Ease Vishu-Summer Holiday Travel Rush

പാലക്കാട്: വിഷു-വേനൽ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി റെയിൽവേ പ്രത്യേക ട്രെയിൻ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രെയിൻ നമ്പർ 06113: ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വിക്‌ലി സ്പെഷൽ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ: 06113) ഏപ്രിൽ 12, 19 തീയതികളിൽ സർവിസ് നടത്തും. രാത്രി 11.20ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക് 3.30നാണ് കൊല്ലത്ത് എത്തുക.

ട്രെയിൻ നമ്പർ 06114: കൊല്ലം-ചെന്നൈ സെൻട്രൽ വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 13, 20 തീയതികളിൽ സർവിസ് നടത്തും. കൊല്ലത്തു നിന്ന് രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.10നാണ് ചെന്നൈയിൽ എത്തുക.

ട്രെയിൻ നമ്പർ 06051: മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 10, 17 തീയതികളിൽ സർവിസ് നടത്തും. മംഗളൂരു ജങ്ഷനിൽ നിന്ന് വൈകുന്നേരം ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.35നാണ് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരുക.

ട്രെയിൻ നമ്പർ 06052: തിരുവനന്തപുരം നോർത്ത്-മംഗളൂരു വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 11, 18 തീയതികളിൽ സർവിസ് നടത്തും. തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം 6.40ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ ഏഴിനാണ് മംഗളൂരുവിൽ എത്തുക.

To accommodate increased passenger traffic during the Vishu and summer holiday season, Indian Railways has introduced special train services. These additional trains aim to reduce congestion and provide convenient travel options for commuters. Check schedules and plan your journey accordingly for a hassle-free holiday travel experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  23 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  23 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  23 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  23 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  23 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  23 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  23 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  23 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  23 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  23 days ago