HOME
DETAILS

യുഎഇയിലെ പ്രശസ്ത വ്യവസായി ഹസൻ ഇബ്രാഹിം അൽ ഫർദാൻ അന്തരിച്ചു

  
April 13, 2025 | 2:55 AM

Veteran Emirati business leader Haj Hasan Ibrahim Al Fardan passes away

ദുബായ്: മേഖലയിലെ ഏറ്റവും പ്രായം കൂടിയ എമിറാത്തി വ്യവസായിയും മുത്ത് വ്യാപാരിയുമായ ഹജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ അന്തരിച്ചു. 94 വയസ്സുണ്ട്. അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാൻ ആയിരുന്നു. വിയോഗവാർത്ത അദ്ദേഹത്തിന്റെ ചെറുമകനും അൽ ഫർദാൻ എക്സ്ചേഞ്ച് എൽഎൽസിയുടെ സിഇഒയുമായ ഹസൻ ഫർദാൻ അൽ ഫർദാൻ ലിങ്ക്ഡ്ഇനിലൂടെ ആണ് അറിയിച്ചത്. 

എന്റെ പ്രിയപ്പെട്ട മുത്തച്ഛനും അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാനുമായ ഹസൻ ഇബ്രാഹിം അൽ ഫർദാന്റെ വിയോഗത്തിൽ ഞാൻ പങ്കുചേരുന്നു. ഹസൻ ഫർദാൻ കുറിച്ചു. തനിക്ക് അദ്ദേഹം കേവലം ഒരു മുത്തച്ഛൻ മാത്രമായിരുന്നില്ല, മറിച്ച് തന്റെ വഴികാട്ടിയും കുടുംബത്തിന്റെ അടിത്തറയുമായിരുന്നു. യുഎഇയോടും അതിന്റെ നേതൃത്വത്തോടുമുള്ള മുത്തച്ഛന്റെ സ്നേഹം ആഴമുള്ളതായിരുന്നുവെന്നും ഹസൻ ഫർദാൻ പറഞ്ഞു. അൽ ഫർദാൻ എക്സ്ചേഞ്ച് എൽഎൽസിയുടെ സിഇഒ ആണ് ഹസൻ ഫർദാൻ.

ഗ്രൂപ്പിൻ്റെ സ്ഥാപകനോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് അൽ ഫർദാൻ ഗ്രൂപ് പ്രസ്താവനയിൽ അറിയിച്ചു.

Veteran Emirati business leader Haj Hasan Ibrahim Al Fardan passes away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago