HOME
DETAILS

ബഹ്റൈനിൽ വോട്ടിങ് പ്രായം 18 ആയി കുറക്കുന്നതിനുള്ള നിര്‍ദേശം നിര്‍ത്തിവച്ചേക്കും; ശൂറ കൗൺസിലിൽ ഇന്ന് വോട്ടെടുപ്പ്

  
April 13 2025 | 04:04 AM

Plan to lower voting age to 18 could be suspended in Bahrain

 

മനാമ: 2026 ലെ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ മുതല്‍ വോട്ടിങ് പ്രായം 20 ല്‍ നിന്ന് 18 ആയി കുറക്കുന്നതിനുള്ള നിര്‍ദേശം നിര്‍ത്തിവച്ചേക്കും. താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആണ് സാധ്യത. ഇതു സംബന്ധിച്ച് അഞ്ച് ശൂറ അംഗങ്ങള്‍ (MP) മുന്നോട്ടുവെച്ച സസ്‌പെന്‍ഷന്‍ അഭ്യര്‍ഥനയില്‍ അണ് ശൂറ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടത്തും. നിയമനിര്‍മാണ, നിയമകാര്യ കമ്മിറ്റി ചെയര്‍വുമണ്‍ ദലാല്‍ അല്‍ സായിദാണ് വോട്ടെടുപ്പിന് നേതൃത്വം നല്‍കുന്നത്.

 

രാഷ്ട്രീയ അവകാശ നിയമം, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിയമം, മുനിസിപ്പല്‍ നിയമം എന്നിവയില്‍ ഭേദഗതി വരുത്തി കൗമരക്കാർക്കും വോട്ടവകാശം നല്‍കാനുള്ള ശ്രമമാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നീക്കം നടക്കുന്നത്. നേരത്തേ 2006ല്‍ ശൂറ കൗണ്‍സിലിന്റെ ശ്രമഫലമായി വോട്ടിങ് പ്രായം 21ല്‍ നിന്ന് 20 ആയി കുറച്ചിരുന്നു.

Plan to lower voting age to 18 could be suspended in Bahrain 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

uae
  •  3 days ago
No Image

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

Kerala
  •  3 days ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്

Kerala
  •  3 days ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

Kerala
  •  3 days ago
No Image

സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ

Kerala
  •  3 days ago
No Image

ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം

Kerala
  •  3 days ago
No Image

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

latest
  •  3 days ago
No Image

മെട്രോ സ്റ്റേഷന്‍ പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്‌റ്റേഷന്‍

Kerala
  •  3 days ago
No Image

ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ

Kerala
  •  3 days ago