HOME
DETAILS

ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടം 31 പേർക്ക് പരുക്ക്; ആറ് പേരുടെ നില ​ഗുരുതരം

  
April 13 2025 | 07:04 AM

Tourist Bus Overturns in Himachals Mandi District 31 Injured 6 Critical

മണ്ഡി: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ 31 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറ് പേരുടെ നില വളരെ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ചണ്ഡീഗഢ്-മണാലി ദേശീയപാതയില്‍ മണ്ഡിക്ക് സമീപം പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കസോളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ എല്ലാവരേയും മണ്ഡി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

'ഗുരുതരമായി പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആവശ്യമായ ഏര്‍പ്പാടുകള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന്' മണ്ഡി എഎസ്പി മന്ദിര്‍ സാഗര്‍ ചന്ദര്‍ വ്യക്തമാക്കി.

A tourist bus overturned in Mandi district, Himachal Pradesh, early morning, leaving 31 passengers injured—6 in critical condition. The accident occurred around 4 AM on the Chandigarh-Manali Highway near Mandi. Authorities are investigating, with overspeeding suspected as the primary cause. The bus was en route to Kasol when the mishap occurred. Rescue operations are underway, and all injured have been rushed to Mandi District Hospital.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  16 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago