
റൊണാൾഡോയും മെസിയുമല്ല! ഫുട്ബോളിലെ മികച്ച താരം അദ്ദേഹം: ഫ്രഞ്ച് സൂപ്പർതാരം

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്ത് ശക്തമായ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് എല്ലാക്കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്.
ഇപ്പോൾ ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് പറയുകയാണ് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ട്. മെസിയെയും റൊണാൾഡോയെയും മറികടന്ന് ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡിനെയാണ് ഫ്രഞ്ച് താരം മികച്ച താരമായി തെരഞ്ഞെടുത്തത്. ഡെയ്‌ലി മിററിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാബിയോട്ട്.
''എനിക്ക് ചെറുപ്പം മുതൽ വളരെ ഇഷ്ടപ്പെട്ട താരം സ്റ്റീവൻ ജെറാർഡ് ആയിരുന്നു. അദ്ദേഹം തന്റെ കരിയറിൽ മുഴുവൻ സമയവും ലിവര്പൂളിനായി കളിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഒരു ഐക്കോണിക് താരമായിരുന്നു അദ്ദേഹം. ആക്രമിക്കാനും പ്രതിരോധിക്കാനും അവിശ്വസനീയമായ ഷോട്ടുകൾ നേടാനും ഒരുപാട് ഗോളുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം തന്റെ ടീമിനെ ഒന്നാമതെത്തിച്ച താരം കൂടിയാണ്'' അഡ്രിയൻ റാബിയോട്ട് പറഞ്ഞു.
1998 മുതൽ 2015 വരെ ലിവർപൂളിനായി ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയ താരമാണ് ജെറാർഡ്. ലിവർപൂളിൽ ആയിരുന്ന സമയങ്ങളിൽ സ്റ്റീവൻ ജെറാർഡ് ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായിരുന്നു.
ലിവർപൂളിനോപ്പം ഒമ്പത് കിരീടങ്ങളാണ് ജെറാൾഡ് സ്വന്തമാക്കിയത്. ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് എഫ്എ കപ്പുകൾ, മൂന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നീ കിരീടങ്ങളാണ് താരം ലിവർപൂളിനോപ്പം നേടിയെടുത്തത്. സഊദി ക്ലബ് അൽ ഇത്തിഫാഖിന്റെ പരിശീലകനായി ജെറാർഡ് പ്രവർത്തിച്ചിട്ടുണ്ട്.
Adrien Rabiot has named Liverpool legend Steven Gerrard as the best player beating Lionel Messi and Cristiano Ronaldo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• a day ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• a day ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• a day ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• a day ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• a day ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• a day ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• a day ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• a day ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• a day ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• a day ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• a day ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• a day ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• a day ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• a day ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 2 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 2 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 2 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 2 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• a day ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• a day ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 2 days ago