HOME
DETAILS

ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്‌മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്

  
Shaheer
April 13 2025 | 12:04 PM

Qatar Central Bank to Enable Multiple Payment Wallets on One Mobile Number

ദോഹ : ഖത്തർ മൊബൈൽ പേയ്‌മെന്റ് (ക്യുഎംപി) സിസ്റ്റം വഴി ഓരോ മൊബൈൽ നമ്പറിനും ഒന്നിലധികം വാലറ്റുകൾ എന്ന ഫീച്ചർ ലഭ്യമാക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. 

രാജ്യത്ത് മൊബൈൽ പേയ്‌മെന്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ക്യുസിബിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായുമായാണ് "മൾട്ടിപ്ൾ വാലറ്റ് ഇൻ വൺ നമ്പർ" എന്ന പേരിലുള്ള പദ്ധതി അസൂത്രണം ചെയ്യുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

വ്യത്യസ്ത പേയ്‌മെന്റ് സേവന കമ്പനി കളുമായി ചേർന്ന് ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച്  ഉപയോക്താവിന് രണ്ട് വാലറ്റുകൾ തുറക്കാൻ ഈ ഫീച്ചർ അനുവദിക്കുമെന്ന് ക്യു സി ബി സോഷ്യൽ മീഡിയയിയിലൂടെ അറിയിച്ചു. എല്ലാ ഇൻകമിംഗ് ട്രാൻസ്ഫറുകളും സ്വീകരിക്കുന്നതിനും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് മാറ്റുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന പദ്ധതി കൂടിയാണ് ഇത്. മൊബൈൽ പേയ്‌മെന്റിലെ ഗണ്യമായ പുരോഗതിയാണ് ഈ പദ്ധതി നടപ്പിലാക്കാൻ പ്രോത്സാഹിപ്പിച്ചതെന്നും മൊബൈൽ പേയ്‌മെന്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഭദ്രത കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.

Qatar Central Bank is set to implement a new system allowing users to link different payment wallets to a single mobile number, aiming to boost digital payments and financial inclusion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago