HOME
DETAILS

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം

  
April 17, 2025 | 4:01 AM

Allegation Private School in Thiruvananthapuram Denied Admission Over Hijab

 

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി ഗുരുതര ആരോപണം. മുക്കോലയ്ക്കലിലെ സെന്റ് തോമസ് സെൻട്രൽ സ്കൂളാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ. മാർത്തോമാ ചർച്ച് എജ്യുക്കേഷനൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി രക്ഷിതാക്കൾ ആരോപിക്കുന്നു.

വട്ടിയൂർക്കാവ് സ്വദേശികളായ രണ്ട് വിദ്യാർഥിനികൾ പ്ലസ് വൺ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയതായി രക്ഷിതാക്കൾ പറയുന്നു. ഇതുസംബന്ധിച്ച് രക്ഷിതാക്കളും പ്രിൻസിപ്പലും തമ്മിലുള്ള സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, ആരോപണങ്ങളോട് പ്രതികരിച്ച സ്കൂൾ അധികൃതർ, യൂനിഫോം നിർബന്ധമായി പാലിക്കണമെന്ന് മാത്രമാണ് അറിയിച്ചതെന്ന് വ്യക്തമാക്കി. വിദ്യാർഥികൾക്കിടയിൽ മതപരമായ വേർതിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും സ്കൂൾ അധികൃതർ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  10 hours ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  11 hours ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  11 hours ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  11 hours ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  11 hours ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  11 hours ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  11 hours ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  12 hours ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  12 hours ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  12 hours ago