HOME
DETAILS

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

  
Web Desk
April 17 2025 | 18:04 PM

Mumbai Indians Clinch 4-Wicket Win Over Sunrisers Hyderabad at Wankhede

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യൻസ് വിജയം കണ്ടെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 162-6 എന്ന സ്‌കോർ പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 18.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

മുംബൈക്കായി വിൽ ജാക്സ് 26 പന്തിൽ 36 റൺസെടുത്ത് ടോപ് സ്കോറര്‍ ആയത്. റിയാൻ റിക്കിൾടൺ 23 പന്തിൽ 31 റൺസും, രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും 26 റൺസ് നേടി. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 9 പന്തിൽ 21 റൺസ് നേടി, തിലക് വര്‍മ 17 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമിന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു – 26 റൺസിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഈഷാന്‍ മലിംഗക്കും രണ്ട് വിക്കറ്റുകൾ നേടി. പക്ഷേ, മധ്യ ഓവറുകളിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സൺറൈസേഴ്സിന് കഴിയാതിരുന്നത് തോൽവിയിലേക്ക് ടീമിനെ വീഴുത്തുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അഭിഷേക് ശര്‍മ 28 പന്തിൽ 40 റൺസ് നേടി. ക്ലാസൻ 28 പന്തിൽ 37 റൺസും ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി വിൽ ജാക്സ് ബൗളിം​ഗിൽ തിളങ്ങി. 3 ഓവറില്‍ 14 റൺസ് മാത്രം വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകലാണ് വിൽ ജാക്സ് വീഴ്ത്തിയത്.

പോയിന്റ് പട്ടികയില്‍ മാറ്റമില്ല

വിജയച്ചെങ്കിലും മുംബൈ ഇന്ത്യൻസ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. തകരാറിലായ മിഡില്‍ ഓര്‍ഡറിനെ തുടർന്ന് ഹൈദരാബാദിന് മത്സരം കൈവിട്ട് പോകേണ്ടിവന്നു.

Mumbai Indians chased down Sunrisers Hyderabad's target of 163 with 11 balls to spare, finishing at 166/6 in 18.1 overs. Will Jacks top-scored with 36 off 26 balls, while Tilak Varma (21*) and Hardik Pandya (21) finished the game. For Hyderabad, Pat Cummins took 3 wickets, but the team couldn't defend the total of 162/6 despite good starts from Abhishek Sharma (40) and Heinrich Klaasen (37). Mumbai remain in 7th place on the points table despite the win.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

National
  •  5 hours ago
No Image

ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം

Kerala
  •  6 hours ago
No Image

അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു

Saudi-arabia
  •  6 hours ago
No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  6 hours ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  7 hours ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  7 hours ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  7 hours ago
No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  8 hours ago
No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  8 hours ago