HOME
DETAILS

നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി 

  
Laila
April 19 2025 | 02:04 AM

Major shake-up at the police headquarters next month as the current police chief retires

തിരുവനന്തപുരം: പൊലിസ് തലപ്പത്ത് അടുത്ത മാസം മുതല്‍ വന്‍ അഴിച്ചു പണി. നിലവിലെ ക്രമസമാധന ചുമതലയിലുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി പദവി ലഭ്യമാവുന്നതോടെ ആ പദവിയിലേക്ക് ഇനി എംആര്‍ അജിത് കുമാറിനെ നിയമിക്കുമോ എന്നത് പ്രധാനമാണ്. 

നിലവിലെ സംസ്ഥാന പൊലിസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയില്‍ വീണ്ടും പൊലിസ് തലപ്പത്ത് മാറ്റം വരുത്തുന്നതാണ്. ഫയര്‍ഫോഴ്‌സ് മേധാവിയായ കെ പത്മകുമാര്‍ വിരമക്കുന്നതോടെ മേയില്‍ സംസ്ഥാന പൊലിസ് തലപ്പത്ത് വലിയ അഴിച്ചു പണി തന്നെ ഉണ്ടാകും. ഡിജിപി റാങ്കിലുള്ള കെ പത്മകുമാര്‍ വിരമിക്കുന്നതോടെ മനോജ് എബ്രഹാമിനായിരിക്കും ഡിജിപി പദവി നല്‍കുക. 

ജൂണില്‍ നിലവിലെ സംസ്ഥാന പൊലിസ് മേധാവി ഷൈഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നതോടെ ജൂലൈ ആദ്യവാരത്തില്‍ വീണ്ടും അഴിച്ചു പണി വേണ്ടിവരും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ റാ വാഡ ചന്ദ്രശേഖരന്‍ തിരിച്ച് വരാന്‍ സാധ്യതയും കുറവാണ്. കേന്ദ്രം അയക്കുന്ന 3 പേരുടെ ചുരുക്ക പട്ടികയില്‍ നിന്നു ഒരാളെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കുന്നതായിരിക്കും. 

കേന്ദ്രം അയക്കുന്ന ചുരുക്കപട്ടികയില്‍ എംആര്‍ അജിത്കുമാര്‍ ഉണ്ടാകുമോ എന്നതും പ്രധാനമാണ് . മനോജ് എബ്രഹാം ക്രമസമാധന ചുമതലയില്‍ നിന്നു മാറുമ്പോള്‍ എംആര്‍ അജിത് കുമാറിനെ ആ കസേരയില്‍ തിരിച്ചെത്തിക്കുമോ എന്നതിലും വ്യക്തതയില്ല. രണ്ട് മാസം കഴിഞ്ഞാല്‍ വീണ്ടും അഴിച്ചു പണി വരുന്നതിനാല്‍ സാധ്യതയും കുറവാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago