HOME
DETAILS

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

  
Ajay
April 19 2025 | 17:04 PM

Bride Swapped with Her Mother at Wedding Mandap in UP Groom Cancels Marriage Files Complaint

ഷാംലി, ഉത്തർ പ്രദേശ്: വിവാഹ വേദിയിൽ വധുവിന് പകരം മറ്റൊരാൾ എത്തിയതറിഞ്ഞ 22 കാരൻ വിവാഹത്തിൽ നിന്നും പിന്മാറി.സംഭവത്തിന് പിന്നാലെ യുവാവ് പൊലീസിന്റെ സഹായം തേടി. മീററ്റിലെ ഫസൽപൂർ സ്വദേശിയായ മുഹമ്മദ് അസിം എന്ന യുവാവിനാണ് സംഭവം നേരിടേണ്ടിവന്നത്.

യുവാവിന്റെ സഹോദരനും ഭാര്യയും ചേർന്നാണ് വിവാഹം 21 കാരിയായ മന്താഷയുമായി വിവാഹം നിശ്ചയിച്ചത്. മാർച്ച് 31ന് നിശ്ചയിച്ചിരിക്കുന്നപ്പോൾ, നിക്കാഹ് ചടങ്ങിനിടെ മൗലവി വധുവിന്റെ പേരായി 'താഹിറ' എന്ന് വിളിച്ചതോടെ അസിമിന് സംശയം തോന്നി. അതേ സമയം മൂടുപടം മാറ്റിയപ്പോൾ കണ്ടത് മന്താഷയുടെ അമ്മയായ 45 കാരിയായ വിധവയെ ആയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചപ്പോൾ, സഹോദരനും ഭാര്യയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അസിം മണ്ഡപത്തിൽ നിന്നും നേരെ വീട്ടിലേക്ക് മടങ്ങി.

പിന്നീട്  യുവാവ് നേരിട്ട് മീററ്റ് എസ്‌.എസ്‌.പിയെ സമീപിച്ച് സഹോദരൻ നദീമും ഭാര്യ ഷാഹിദയും തന്നെ കബളിപ്പിച്ച് വിവാഹവഞ്ചന നടത്തിയതായി പരാതി നൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസിലെ വിവരങ്ങൾ:

  • വധുവിനായി നിശ്ചയിച്ചത് 21 കാരിയെയായിരുന്നു, സംഭവദിവസം എത്തിയത് 45 കാരി (വധുവിന്റെ അമ്മ).
  • മൗലവി താഹിറ എന്ന പേരാണ് വധുവിന് വിളിച്ചത്, സംശയം അവിടെ നിന്നാണ് വരന് തോന്നിയത്
  • സംഭവത്തെക്കുറിച്ച് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകി
  • കേസിൽ പീഡന ഭീഷണിയെ തുടർന്നാണ് സഹോദരനും ഭാര്യയും പെൺകുട്ടിയെ മാറ്റിയതെന്നാണ് ആരോപണം.

In a bizarre wedding twist in Uttar Pradesh’s Meerut, 22-year-old Mohammed Asim called off his wedding after discovering that the bride under the veil was not his fiancée, but her 45-year-old widowed mother. The switch was noticed during the nikah ceremony when the Maulvi called out a different name. Asim confronted the family and was allegedly threatened with a false harassment case by his elder brother and sister-in-law, who arranged the marriage. He later filed a police complaint, and an investigation is underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago