HOME
DETAILS

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിത സിവിൽ പൊലിസ് ഉദ്യോഗാർഥികൾ

  
April 20, 2025 | 4:05 AM

Rank list deadline has expired Women Civil Police candidates end their strike in front of the Secretariat

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ച് വനിതാ സിവിൽ പൊലിസ് ഉദ്യോഗാർഥികൾ. ഇവർ സമരം അവസാനിപ്പിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സമരം ചെയ്ത ആളുകളിൽ മൂന്ന് ആളുകൾക്ക് മാത്രമാണ് നിയമം ഉത്തരവ് ലഭിച്ചിരുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു ഉദ്യോഗാർഥികൾ നടത്തിയത്. 

സമരത്തിന്റെ അവസാന ദിവസം ഹാൾ ടിക്കറ്റുകൾ കത്തിച്ചുകൊണ്ടാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. സമരത്തിന് മുമ്പായി എകെജി സെന്ററിൽ എത്തിയ സമയങ്ങളിൽ ആത്മഹത്യാ ചെയ്താലും തങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല എന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്ന് സമരക്കാർ ആരോപിച്ചു.

ഒഴിവുകൾ ഉള്ളപ്പോൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്തത്തിന്റെയും നിയമനങ്ങൾ കൃത്യമായി നടക്കാത്തതതിന്റേയും ഇരകൾ ആളാണ് തങ്ങളെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. ലിസ്റ്റിൽ ഉൾപ്പെട്ട 967 ആളുകളിൽ നിന്നും 337 ആളുകൾക്കാണ് ഇതുവരെ ജോലി ലഭിച്ചത്. 

Rank list deadline has expired Women Civil Police candidates end their strike in front of the Secretariat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago