HOME
DETAILS

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ

  
Shaheer
April 20 2025 | 05:04 AM

Dubai RTA Announces Temporary Closure of Jumeirah Street  Traffic Diversions Advised

ദുബൈ: ദുബൈയിലെ ദേരയിലേക്കുള്ള ജുമൈറ സ്ട്രീറ്റ് ഞായറാഴ്ച അടച്ചിടുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഉമ്മു സുഖീം ഇന്റര്‍സെക്ഷനും ബുര്‍ജ് അല്‍ അറബ് ഇന്റര്‍സെക്ഷനും ഇടയില്‍ പുലര്‍ച്ചെ 1:30 മുതല്‍ പുലര്‍ച്ചെ 5:30 വരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.

അടച്ചിടുന്ന സമയത്ത് കാലതാമസം ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും ബദല്‍ വഴികള്‍ ഉപയോഗിക്കണമെന്നും ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഷാര്‍ജ ദൈദ് റോഡില്‍ പ്രധാന റോഡുകള്‍ അടച്ചിടുമെന്നും യാത്രക്കാരെ വഴിതിരിച്ചുവിടുമെന്നും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് അനുസരിച്ച്, പാലം നമ്പര്‍ 4 വഴി അല്‍ ദൈദ് സിറ്റിയിലേക്ക് നയിക്കുന്ന എക്‌സിറ്റ് ഏപ്രില്‍ 18 വെള്ളിയാഴ്ച മുതല്‍ 2025 ഏപ്രില്‍ 21 തിങ്കളാഴ്ച വരെ അടച്ചിടും. അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.

2025-04-2011:04:37.suprabhaatham-news.png
 
 

ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പാതകള്‍ അടച്ചിടും. അതേസമയം പച്ച നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പാതകള്‍ ഗതാഗതത്തിനായി തുറന്നിരിക്കും. ഗതാഗത തടസ്സം ബാധിക്കുന്ന ഭാഗങ്ങള്‍ എടുത്തുകാണിക്കുന്ന ഭൂപടങ്ങളും അതോറിറ്റി പങ്കിട്ടിട്ടുണ്ട്.

Dubai’s Roads and Transport Authority (RTA) has issued a traffic alert for the temporary closure of Jumeirah Street. Drivers are advised to use alternative routes during the closure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago