HOME
DETAILS

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

  
Abishek
April 20 2025 | 11:04 AM

Kozhikode Farook Burglary Police Arrest Culprit for Break-in at Migrant Workers Quarters

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെ പൊലിസ് പിടികൂടി. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് 11 മൊബൈല്‍ ഫോണുകളും 1 ലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു കേസ്.

പ്രതിയുടെ കയ്യില്‍ നിന്ന് 5 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. ബാക്കി ഫോണുകള്‍ വിറ്റുവെന്ന് പ്രതി മൊഴി നല്‍കി. ഇവ കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മോഷണത്തിന് തലേന്ന് 'ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍' എന്ന വ്യാജേന തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.

The Kozhikode police have apprehended a suspect involved in a burglary at a migrant workers' quarters in Farook. The accused allegedly broke into the residence and stole valuables. This arrest comes as part of the police's efforts to crack down on crimes targeting migrant workers in the area. Further investigation is underway to determine if the suspect was part of a larger gang or acted alone



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago