HOME
DETAILS

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

  
Ashraf
April 20 2025 | 11:04 AM

up engineer found lost life after accusing wife and family for mental torture viral video

നോയിഡ: യുപിയില്‍ ഭാര്യയുടെയും, ബന്ധുക്കളുടെയും മാനസിക പീഡനം താങ്ങാനാവില്ലെന്ന് ആരോപിച്ച് വീഡിയോ ചെയ്ത യുവാവ് ജീവനൊടുക്കി. നോയ്ഡയിലെ സിമന്റ് കമ്പനി എഞ്ചിനീയറായ മോഹിത് കുമാറാണ് ആത്മഹത്യ ചെയ്തത്. മരിച്ചതിന് ശേഷം തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കണമെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 

ഭാര്യയും, കുടുംബവും ചേര്‍ന്ന് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് യുവാവ് പറഞ്ഞത്. തങ്ങള്‍ക്ക് പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യയുടെ മാതാവ് നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ചെന്നും, തന്റെ സ്വത്തുക്കള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റിയില്ലെങ്കില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മോഹിത് ആരോപിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും മരണ ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്ക് ചാലില്‍ ഒഴുക്കണമെന്നുമാണ് വീഡിയോയില്‍ ആവശ്യപ്പെട്ടത്. 

നോയിഡയിലെ സിമന്റ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് മോഹിത് പ്രിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. ശേഷം ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം പ്രിയക്ക് ബിഹാറിലെ സമസ്തിപൂരില്‍ പ്രൈമറി സ്‌കൂള്‍ ടീച്ചറായി ജോലി ലഭിച്ചു. ജോലി ലഭിച്ചപ്പോള്‍ പ്രിയ ഗര്‍ഭിണിയായിരുന്നുവെന്നും, എന്നാല്‍ അവരുടെ മാതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് മോഹിത് പറയുന്നത്. തുടര്‍ന്നിങ്ങോട്ട് പ്രിയയും, കുടുംബവും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവാവിന്റെ ആരോപണം. 

up engineer found lost life after accusing wife and family for mental torture viral video



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago