HOME
DETAILS

പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്

  
Laila
April 26 2025 | 08:04 AM

Police save young man who attempted suicide on Facebook Live due to love disappointment

മലപ്പുറം: പ്രണയം തകര്‍ന്ന നിരാശയില്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യെ ചെയ്യുമെന്ന് യുവാവ്. യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലിസ്. പ്രണയനൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവ് ഇട്ട ശേഷം കുറ്റിപ്പുറം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. പൊന്നാനി സ്റ്റേഷന്‍ പരിധിയിലുള്ള കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

യുവാവുമായി പ്രണയിച്ച യുവതി ബന്ധത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ ലൈവ് ഇട്ട ശേഷം കുറ്റിപ്പുറത്തെ റെയില്‍വേ ട്രാക്കിലേക്ക് ആത്മഹത്യ ചെയ്യാനെത്തിയത്. പൊന്നാനി പൊലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവാവിന്റെ ലൊക്കേഷന്‍ കണ്ടെത്തിയത്.

എന്നാല്‍ പൊലിസ് എത്തിയപ്പോഴേക്കും യുവാവ് റെയില്‍വേട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് എസ്‌ഐ വിളിക്കുകയും യുവാവിനോട് സംസാരിക്കുകയും ചെയ്തു. യുവാവിനെ കണ്ടെത്തി ഏറെ നേരം നീണ്ട പൊലിസുകാരുടെ കൗണ്‍സലിങിലാണ് യുവാവ് ആത്മഹത്യയില്‍ നിന്നു പിന്‍മാറിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  a day ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  a day ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  a day ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  a day ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  a day ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  a day ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  a day ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  a day ago