HOME
DETAILS

ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 

  
Web Desk
April 28, 2025 | 2:42 AM

Liverpool won English Premiere league title 2025

ലണ്ടൻ: ടോട്ടനത്തെ ഗോൾമഴയിൽ മുക്കി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കിരീടമുറപ്പിച്ച് ലിവർപുൾ. ഇന്നലെ 5-1ന് ടോട്ടനത്തെ കീഴടക്കിയതോടെ നാല് മത്സരം ബാക്കി നിൽക്കെയാണ് ലിവർപുൾ പ്രീമിയർ ലീഗിൽ തങ്ങളുടെ 20-ാം കിരീടമുറപ്പിച്ചത്.

നിലവിൽ 34 മത്സരങ്ങളിൽനിന്ന് 82 പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം. 67 പോയിന്റുമായി രണ്ടാമതുളള ആഴ്സ‌നലിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും ലിവർപൂളിനൊപ്പമെത്താനാവില്ല. ഇതോടെ ഏറ്റവും കൂടുതൽ പ്രി മിയർലീഗ് കിരീടമെന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ നേട്ടത്തിനൊപ്പമെത്താനും ലിവർപൂളിനായി. 

ടോട്ടനത്തിനെതിരേ സ്വന്തം തട്ടകത്തിൽ ആധികാരികമായായിരുന്നു ലിവർപൂളിന്റെ പ്രകടനം. 12-ാം മിനുട്ടിൽ ഡൊമിനിക് സോളങ്കയിലൂടെ ടോട്ടനമാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നീട് ശക്തമായി തിരിച്ചടിച്ച ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വലയിലാക്കി.

16-ാം മിനുട്ടിൽ ലൂയി സ് ഡയസ്, 24-ാം മിനുട്ടിൽ മാക് അലിസ്റ്റർ, 34-ാം മിനുട്ടിൽ കോഡി ഗാക്പോ. 63-ാം മിനുട്ടിൽ മുഹമ്മദ് സലാഹ് എന്നിവരാണ് എന്നിവരാണ് ലിവർപുളിന്റെ ഗോളുകൾ നേടിയത്. 69-ാം മിനുട്ടിൽ ഉഡോഗിയുടെ സെൽഫ് ഗോളും പിറന്നു. 

Liverpool won English Premiere league title 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  3 days ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  3 days ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  3 days ago
No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  3 days ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  3 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  3 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  3 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  3 days ago