HOME
DETAILS
MAL
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന് പരാതി
backup
September 04 2016 | 18:09 PM
വെള്ളറട: വില്‍പനയ്‌ക്കെത്തുന്ന മത്സ്യങ്ങളില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന് പരാതി.
പനച്ചമൂട് , വെള്ളറട, ആനപ്പാറ, കുടപ്പനമൂട്, കൂട്ടപ്പു, അമ്പൂരി, ചെമ്പൂര്, ആര്യന്‍കോട്, ചെറിയ കൊല്ല, കുന്നത്തുകാല്‍, കുന്നുമാമ്മൂട് തുടങ്ങിയയിടങ്ങളില്‍ നിന്നും വാങ്ങുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതായാണ് പരാതി. പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. കറിവയ്ക്കുമ്പോള്‍ ദുര്‍ഗന്ധവും മീനിന് അരുചിയും ചവര്‍പ്പും അനുഭവപ്പെടുകയാണെന്ന് മത്സ്യം വാങ്ങിയവര്‍ പറയുന്നു. വ്യാപക പരാതിയുയര്‍ന്നിട്ടും ആരോഗ്യവകുപ്പ് നടപടിയെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."