HOME
DETAILS

യൂനുസ് ഫൈസി വെട്ടുപ്പാറയെ ഖത്തർ എയർപോർട്ടിൽ സ്വീകരിച്ചു

  
May 01 2025 | 00:05 AM

Yunus Faizi Vettuppara received at Qatar Airport

ദോഹ :ഖത്തറിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി  എത്തിച്ചേർന്ന SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറയെ സംഘടന പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. ഖത്തർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ യൂനുസ് ഫൈസിയെ സ്വീകരിക്കുന്നതിൽ റഈസ് ഫൈസി, റസാഖ് മുസ്ലിയാർ, റഫീഖ് കമാലി, ജസീർ യമാനി, അബു മണിച്ചിറ തുടങ്ങിയ ഖത്തർ ജംഇയ്യത്തുൽ മുഅല്ലിമീൻ, SKSSF നേതാക്കൾ സന്നിഹിതരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  10 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  10 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  11 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  12 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  12 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  12 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  13 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  13 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  13 hours ago