HOME
DETAILS

ആശകളോടെ, ആശാസമരം 80-ാം ദിവസത്തിലേക്ക്

  
web desk
May 01 2025 | 03:05 AM

With hopes the struggle for hope reaches 80 days


തിരുവനന്തപുരം: മെയ് 1 തൊഴിലാളി ദിനത്തിലും സമരപന്തലിൽ ആശാപ്രവർത്തകർ. സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങിയിരിക്കുകയാണ് പ്രവർത്തകർ. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തുമണിക്ക് മെയ് ദിന റാലിയും, വൈകിട്ട് രാപ്പകൽ സമരയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടക്കും. സമരയാത്രയുടെ ക്യാപ്റ്റനായ എം.എ. ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.

മെയ് 5 മുതൽ കാസർകോട് ആരംഭിച്ച് മെയ് 17ന് തിരുവനന്തപുരം മാർച്ച് അവസാനിക്കും. വിവിധ ജില്ലകളിൽ ഉൾപ്പെട്ടു മുന്നേറുന്ന സമരയാത്ര, ആശാ പ്രവർത്തകർ അനുഭവിക്കുന്ന അവഗണനയും ആവശ്യങ്ങളും മുൻനിർത്തിയാണ്. അതേസമയം, ആശാ പ്രവർത്തകർ നടത്തുന്ന റിലേ നിരാഹാര സമരം ഇന്നേക്ക് 42 ദിവസമായി. എൻ. ശോഭനകുമാരി, ലേഖ സുരേഷ്, പി. ലാര്യ എന്നിവർ ഇപ്പോഴും നിരാഹാരത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  16 hours ago
No Image

എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ... 

uae
  •  17 hours ago
No Image

ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ

Kerala
  •  17 hours ago
No Image

മുസ്‌ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍മാരെ പുറത്താക്കി ബിജെപി നേതാവ്

National
  •  17 hours ago
No Image

പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?

Kerala
  •  17 hours ago
No Image

കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍

Kuwait
  •  18 hours ago
No Image

അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം

National
  •  18 hours ago
No Image

ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

National
  •  18 hours ago
No Image

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

uae
  •  19 hours ago
No Image

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  20 hours ago