
ആഘോഷവേളകളില്‍ മധുരപലഹാരം കാണുമ്പോള്‍ മതിമറന്നു കഴിക്കരുതേ..? ഈ ടിപ്‌സുകള്‍ പ്രയോഗിക്കൂ

ആഘോഷവേളകളില്‍ പലപ്പോഴും നമ്മുടെ ഫുഡിന്റെ കണ്‍ട്രോള്‍ തെറ്റാറുണ്ട്. ഇങ്ങനത്തെ സമയങ്ങളില്‍ ശരീരഭാരവും ആരോഗ്യവുമൊക്കെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്. പലരും ചിന്തിക്കുന്ന ഒരു കാര്യമാണിത്. പ്രത്യേകിച്ചും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക്.
അങ്ങനെയുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ആഘോഷവേളകളില്‍ ഇറക്കുന്ന മിഠായികളും മധുര പലഹാരങ്ങളുമൊക്കെ ഗുണനിലവാരമുളളതാണോ പഞ്ചസാരയ്ക്കു പകരമായി മറ്റു വല്ലതും ഉപയോഗിച്ചിട്ടുണ്ടോ നെയ്യ് ഗുണനിലവാരം ഉള്ളതാണോ ഇവയ്ക്കു പകരമായി വേറെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നൊക്കെയുള്ള നിരവധി സംശയങ്ങള്‍ നമ്മുടെ മനസിലുണ്ടാവും.
അതിനായി വിശേഷാവസരത്തില്‍ ലഭിക്കുന്ന മിഠായികളും പലഹാരങ്ങളും കഴിയുന്നതും സ്വന്തമായി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കാന്‍ ശ്രമിക്കുക. ലഡു, ബര്‍ഫി മറ്റു മധുരപലഹാരങ്ങള്‍ എന്നിവ ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. അതിനായി ഇവ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
റാഗി പൊടി, ചോളപ്പൊടി, കടലമാവ് ഇവയൊക്കെയാണ് ഇതിനു വേണ്ടത്. ഇവയിലാണെങ്കില്‍ ധാരാളം ഫൈബറുമുണ്ട്. ശര്‍ക്കരയും നാടന്‍ നെയ്യുമാണെങ്കില്‍ ഇവയില്‍ കലോറിയും വളരെ കുറവാണ്.
പഞ്ചസാരയ്ക്കു പകരമായി കടകളില്‍ സിന്തറ്റിക് സ്വീറ്റ്‌നേഴ്‌സ് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിതമായി ഇവ കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാവും.
മിഠായി, പായസം, കസ്റ്റാര്‍ഡ് എന്നിവ തയാറാക്കാന്‍ ടോണ്‍ഡ് മില്‍ക്കും ഉപയോഗിക്കാറുണ്ട്. പാലിന് പകരം സോയാമില്‍ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട് മാത്രമല്ല കലോറിയും കുറവായിരിക്കും.
പുഡിങ് തയാറാക്കാനാണെങ്കില്‍ പഞ്ചസാരയ്ക്കു പകരം മധുരമുള്ള പഴങ്ങളുടെ ജ്യൂസ് അല്ലെങ്കില്‍ ഈന്തപ്പഴമോ അത്തിപ്പഴമോ കിസ്മിസോ അരച്ചു ചേര്‍ക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ മധുരം ഉപയോഗിക്കുന്നതില്‍ കുറച്ച് നിയന്ത്രണം വേണമെന്ന്.
മധുര പലഹാരമോ മിഠായിയോ കഴിക്കണമെന്നു തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. സാലഡ് കഴിക്കാം. വീട്ടില്‍ വരുന്നവര്‍ക്ക് പഴങ്ങള്‍ നല്‍കി സല്‍കരിക്കുകയുമാവാം. ഗ്രീന്‍ ടീയും കരിക്കിന്‍ വെള്ളവും കുടിക്കാവുന്നതാണ്. ഇതിനു പുറമേ നന്നാറി സര്‍ബത്തില്‍ കസ് കസ് ചേര്‍ത്ത് മധുരത്തിനു കുറച്ചു തേനും ഒഴിച്ചു കുടിക്കാവുന്നതാണ്.
ബ്രേക്ക് ഫാസ്റ്റോ ഉച്ചഭക്ഷണമോ എന്തായാലും ശരി എണ്ണയില്‍ വറുത്തെടുത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പകരം സ്റ്റഫ് ചെയ്ത ചപ്പാത്തി റവ ഇഡ്ഡലി ദോശ എന്നിവയും കഴിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
National
• 11 hours ago
'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി
International
• 12 hours ago
വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 13 hours ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 15 hours ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 15 hours ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 15 hours ago
ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Economy
• 16 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 16 hours ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 17 hours ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 17 hours ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 17 hours ago
മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി
Kerala
• 18 hours ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• 18 hours ago
ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• 19 hours ago
മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• 21 hours ago
കളമശേരിയിൽ ആമസോൺ ഗോഡൗണിൽ പരിശോധന; വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച ഉത്പന്നങ്ങൾ പിടികൂടി
Kerala
• a day ago.png?w=200&q=75)
ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം
Kerala
• a day ago
കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം
uae
• a day ago
ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്ക്വറ്റ്സ്
Football
• 20 hours ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• 21 hours ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• 21 hours ago