HOME
DETAILS

സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് അധ്യാപക നിയമനം; നൂറോളം ഒഴിവുകളിലേക്ക് പിജിക്കാര്‍ക്കും അവസരം

  
May 02 2025 | 11:05 AM

upto 100 teaching vacancies in Sree Sankaracharya University of Sanskrit Kalady

കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ പഠനവകുപ്പുകളിലായി നൂറോളം അധ്യാപക നിയമനങ്ങളാണ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മെയ് 12 നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

 ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ച്ചറര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. കാലടി മുഖ്യകാമ്പസിലും, പ്രാദേശിക കാമ്പസുകളിലും ഒഴിവുകളുണ്ട്. 

പഠനവകുപ്പുകള്‍

ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍
ഹിസ്റ്ററി
മലയാളം
മ്യൂസിക്
പെയിന്റിങ്
ഫിലോസഫി
കായികപഠനം
സംസ്‌കൃതം ജനറല്‍
സംസ്‌കൃതം ന്യായം
സംസ്‌കൃതം സാഹിത്യം
സംസ്‌കൃതം വേദാന്തം
സംസ്‌കൃതം വ്യാകരണം
ഹിന്ദി
ഭരതനാട്യം
മോഹിനിയാട്ടം
ഭൂമിശാസ്ത്രം
അറബിക്
ഉറുദു
മനശാസ്ത്രം
സോഷ്യല്‍ വര്‍ക്ക്
സോഷ്യോളജി
തിയറ്റര്‍
ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്
കംപാരിറ്റീവ് ലിറ്ററേച്ചര്‍
ആയൂര്‍വേദം
മ്യൂസിയോളജി

യോഗ്യത

2018ലെ യുജിസി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യത വേണം. ബിഎഡ് അഭിലഷണീയം. 

യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. 

ശമ്പളം

യുജിസി യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകര്‍ക്ക് 35000 രൂപ പ്രതിമാസം ലഭിക്കും. 

പിജി യോഗ്യതയുള്ളവര്‍ക്ക് 25000 രൂപ പ്രതിമാസം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ മെയ് 12ന് മുന്‍പായി യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. 

എസ്.സി/എസ്.ടിക്കാര്‍ക്ക് 500 രൂപയും, മറ്റുള്ളവര്‍ക്ക് 750 രൂപയും അപേക്ഷ ഫീസുണ്ട്. 

വെബ്‌സൈറ്റ്: www.ssus.ac.in 

Applications are invited from eligible candidates for the position of Guest Lecturer at Sree Sankaracharya University of Sanskrit, Kalady. There are more than 100 teaching vacancies in different departments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  12 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  14 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  14 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  15 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  15 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  16 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  16 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  16 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  16 hours ago