HOME
DETAILS

സഊദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി നേടാം; 50 ഒഴിവുകള്‍; മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും

  
May 04, 2025 | 5:29 AM

Kerala government  ODEPEC nurses recruitment to saudi Ministry of Health submit their applications before May 7

സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ ഒഡാപെക് മുഖേന അപേക്ഷ വിളിച്ചു. മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 07ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, സഊദിയിലേക്ക് വനിത നഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ 50 ഒഴിവുകളാണുള്ളത്. 

ശമ്പളം

3500 സഊദി റിയാലാണ് അടിസ്ഥാന ശമ്പളം. പുറമെ ഹൗസിങ് അലവന്‍സായി 500 റിയാല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സായി 400 റിയാല്‍ എന്നിവ കൂടി പ്രതിമാസം ലഭിക്കും. 

യോഗ്യത

വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

ബിഎസ് സി നഴ്‌സിങ് യോഗ്യത വേണം. 

ഒരു വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. 

Department: ഐസിയു, എന്‍ ഐസിയു, പി ഐസിയു, ഡയാലിസിസ് OR എമര്‍ജന്‍സി, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളില്‍ ജോലി ചെയ്തുള്ള പരിചയം. 

പ്രായപരിധി

40 വയസ് വരെയാണ് പ്രായപരിധി. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് 
Recruitment of Female BSc Nurses to Minitsry of Health, Saudi Arabia തിരഞ്ഞെടുക്കുക. 

ശേഷം നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അതിന് ശേഷം അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. 

വിജ്ഞാപനം : click 

അപേക്ഷ: click

Kerala government has issued a recruitment notification through ODEPEC for nurses under the Saudi Ministry of Health. Selected candidates will receive attractive salaries and other benefits. Interested applicants must submit their applications before May 7.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  7 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  7 days ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  7 days ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  7 days ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  7 days ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  7 days ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  7 days ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  7 days ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  7 days ago